"പേർകാട് എം എസ് സി എൽ പി എസ് പള്ളിപ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പേർകാട് എം എസ് സി എൽ പി എസ് പള്ളിപ്പാട്/ചരിത്രം (മൂലരൂപം കാണുക)
12:00, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | പേർകാട് എം എസ് സി എൽ പി സ്കൂൾ 1946.ൽ സ്ഥാപിതമായി.മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതക്കു കീഴിലുള്ള എയിഡഡ് സ്കൂൾ ആണ്.ആലപ്പുഴ ജില്ല യിലെ പിന്നോക്ക മേഖലയായ പള്ളിപ്പാട് എന്ന ഗ്രാമത്തിൽ അറിവിന്റെ വെളിച്ചം വിതറി ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു.സമൂഹത്തിലെ പാർശ്യവൽക്കരിക്കപെട്ടവർക്ക് വിദ്യാഭ്യാസം നൽകാൻ കത്തോലിക്കാ സഭ കേരളത്തിൽ അങ്ങോളും സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.കർഷക രും പിന്നോക്ക സമുദായങ്ങളും ഭൂരിപക്ഷം ഉള്ള ഈ ഗ്രാമത്തിലെ തലമുറകൾക്ക് നല്ല വിദ്യാഭ്യാസവും,നല്ല ചിന്താഗതികളും ഈ വിദ്യാലയത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നു പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും എന്ന ആശയം മുന്നോട്ടു വച്ച ആർച്ചു ബിഷപ്പ് മാർ ഇവാനിയോസ് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്{{PSchoolFrame/Pages}} |