Jump to content
സഹായം

"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ആമുഖം)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ വെണ്ടാർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ.{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|S.V.M.M.H.S.S.,VENDAR}}
{{Infobox School  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=വെണ്ടാർ
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|റവന്യൂ ജില്ല=കൊല്ലം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=39048
{{Infobox School
|എച്ച് എസ് എസ് കോഡ്=02079
| സ്ഥലപ്പേര്= വെണ്ടാർ.
|വി എച്ച് എസ് എസ് കോഡ്=902026
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിക്കിഡാറ്റ ക്യു ഐഡി=
| റവന്യൂ ജില്ല= കൊല്ലം
|യുഡൈസ് കോഡ്=32130800508
| സ്കൂൾ കോഡ്=39048
|സ്ഥാപിതദിവസം=01
| സ്ഥാപിതദിവസം= 01  
|സ്ഥാപിതമാസം=06
| സ്ഥാപിതമാസം= 06  
|സ്ഥാപിതവർഷം=1976
| സ്ഥാപിതവർഷം= 1976
|സ്കൂൾ വിലാസം=S V M M HSS,വെണ്ടാർ
| സ്കൂൾ വിലാസം= വെണ്ടാർ.പി.ഒ, <br/>കൊട്ടാരക്കര
|പോസ്റ്റോഫീസ്=വെണ്ടാർ
| പിൻ കോഡ്= 691507
|പിൻ കോഡ്=691507
| സ്കൂൾ ഫോൺ= 0474-2457070
|സ്കൂൾ ഫോൺ=04742417070
| സ്കൂൾ ഇമെയിൽ= svmhs39048@gmail.com  
|സ്കൂൾ ഇമെയിൽ=svmhs39048@gmail.com
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കുളക്കട  
|ഉപജില്ല=കുളക്കട
 
|തദ്ദേശസ്വയംഭരണസ്ഥാപനം =കുളക്കട
| ഭരണം വിഭാഗം= എയിഡഡ്
|വാർഡ്=12
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|താലൂക്ക്=കൊട്ടാരക്കര
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
| ആൺകുട്ടികളുടെ എണ്ണം= 1400
|പഠന വിഭാഗങ്ങൾ2=ഹൈ സ്കൂൾ
| പെൺകുട്ടികളുടെ എണ്ണം= 1600
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
| വിദ്യാർത്ഥികളുടെ എണ്ണം= 3000
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി
| അദ്ധ്യാപകരുടെ എണ്ണം= 135
|പഠന വിഭാഗങ്ങൾ5=ഡി .ഇഎൽ.ഇഡ് ,ബി.ഇഡ്,എംഇഡ്.
| പ്രിൻസിപ്പൽ= കെ,ബി.രാധാകൃഷ്​ണൻ 
|സ്കൂൾ തലം=5-12
| പ്രധാന അദ്ധ്യാപകൻ= റ്റി  ജയഭദ്രൻ
|മാദ്ധ്യമം=മലയാളം- ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്=സുരേഷ്‌കുമാർ ആർ
|ആൺകുട്ടികളുടെ എണ്ണം 1-10=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=
| സ്കൂൾ ചിത്രം= Svmmhss.jpg| | ഗ്രേഡ്=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=410
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=145
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=216
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=സിന്ധു.എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാജേഷ് ടി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുരേഷ്‌കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എം
|സ്കൂൾ ചിത്രം=39048 svmmhss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ വെണ്ടാർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
 
ശ്രീ വിദ്യാധിരാജാ മോഡൽ ഹയർ സെക്കന്ററി &  
ശ്രീ വിദ്യാധിരാജാ മോഡൽ ഹയർ സെക്കന്ററി &  
വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ,  
വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ,  
വെണ്ടാർ, കൊട്ടാരക്കര, കൊല്ലം (ജില്ല)
വെണ്ടാർ, കൊട്ടാരക്കര, കൊല്ലം (ജില്ല)
ഫോൺ. 0474-2417070
ഫോൺ. 0474-2417070
email: svmvhss2026@gmail.com
email: svmvhss2026@gmail.com{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്‌കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്‌ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം  കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ്‌ വാനോളം  ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976  ലാണ് സ്ഥാപിതമായത് .അദ്വത് ദർശനത്തിന്റെ പിതാവായ ശ്രീ പരമഭട്ടാരക ചട്ടമ്പി സ്വാമികളുടെ തിരു നാമധേയത്തിലാണ് ഈ വിദ്യാലയം വിരാജിക്കുന്നത് .
1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്‌കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്‌ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം  കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ്‌ വാനോളം  ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976  ലാണ് സ്ഥാപിതമായത്.[[എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/ചരിത്രം|കൂടുതൽ വായിക്കുക]]
കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിൻപുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിർത്തുന്ന ഒരു കാർഷിക ഗ്രാമമാണ് വെണ്ടാർ. വെള്ളത്താമര എന്ന് അർത്ഥം വെൺ + താർ ലോപിച്ച് വെണ്ടാർ എന്ന് പേരുണ്ടായതായാണ് സ്ഥലനാമ ഗവേഷകരുടെ മതം. വെള്ളത്താമര സരസ്വതീ ദേവിയുടെ ഇരിപ്പിടമാത്രേ. ഈ പേരിനെ അന്വർത്ഥമാക്കുന്നതാണ് ഈ ഗ്രാമത്തിന്റെ മധ്യഭഗത്തായ് കുന്നിൻചരിവിൽ തലയുയർത്തി നിൽക്കുന്ന ശ്രീ വിദ്യാധിരാജാ മോഡൽ സ്ക്കൂൾ എന്ന സരസ്വതീ ക്ഷേത്രം.
ഗ്രാമീണ മേഖലയിൽ ഗുണനിലാവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് 1976 ലാണ് ഹൈസ്ക്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. എട്ടാം ക്ലാസ്സിൽ 10 ഡിവിഷനുകളോടെയായിരുന്നു തുടക്കം. പിന്നീട് യു.പി. വിഭാഗവും കൂട്ടിച്ചേർക്കപ്പെട്ടു. യു.പി., എച്ച്.എസ്സ്. വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ 1000 കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു. 1995 ൽ പ്രവർത്തനമാരംഭിച്ച വി.എച്ച്.എസ്സ്.ഇ. വിഭാഗത്തിൽ ഇന്ന് നാലു കോഴ്സുകളാണുള്ളത്. സയൻസ് വിഭാഗത്തിൽ എം.ആർ.ഡി.എ, അഗ്രികൾച്ചർ, എം.എൽ.ടി എന്നിവയും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്രട്ടറിഷിപ്പുമാണ് വി.എച്ച്.എസ്സ്.ഇ. കോഴ്സുകൾ. 2000 ൽ തുടക്കം കുറിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ബയോളജി, സയൻസ് കമ്പ്യൂട്ടർ, കൊമേഴ്സ് കമ്പ്യൂട്ടർ എന്നിങ്ങനെ മൂന്നു ബാച്ചുകളാണുള്ളത്. ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്., ടീച്ചർ ട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്, ബി.എഡ്ഡ്. ട്രയിനിങ്ങ് കോളേജ്, എം.എഡ്ഡ്. ട്രയിനിങ്ങ് കോളേജ് എന്നിവക്കൂടി ഉൾപ്പെട്ട ഒരു സമഗ്ര വിദ്യാഭ്യാസ സമുച്ചയമാണ് ശ്രീ വിദ്യാധിരാജ ക്യാമ്പസ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 120: വരി 135:
സബ് ഇൻസ്പെക്ടർ
സബ് ഇൻസ്പെക്ടർ
#സാദൻ. എസ്സ്. കെ
#സാദൻ. എസ്സ്. കെ
 
===വഴികാട്ടി===
==വഴികാട്ടി==
കൊട്ടാരക്കര പുത്തൂർ റൂട്ടിൽ വെണ്ടാ൪ എറണാകുളം മൂക്കിൽനിന്നു൦ വെണ്ടാ൪ പൂവറ്റൂർ റൂട്ടിൽ 600 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.03775|lon=76.73693|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*ൊട്ടാരക്കര – പുത്തൂർ റൂട്ടിൽ 8 കിലോമീറ്റർ  സഞ്ചരിച്ചാൽ സ്ക്കൂലിലെത്താം. എം.സി. റോഡിൽ പുത്തൂർ മുക്കിൽ നിന്ന് പൂവറ്റൂർ വഴി 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂലിലെത്താം. സാസ്താംകോട്ടയാണ് ഏറ്റവും അടുത്ത റയിൽവേസ്റ്റേഷൻ  ജില്ലാ ആസ്ഥാനമായ കൊല്ലത്തു നിന്നും 30 കിലോമീറ്റർ സ്ക്കൂളിലേയ്ക്കുള്ള ദൂരം 
|----
*
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254447...2536647" എന്ന താളിൽനിന്ന് ശേഖരിച്ചത്