"ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ (മൂലരൂപം കാണുക)
11:56, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
ഇടുക്കി പീരുമേട് | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:100%" | ||

| style="background: aabbcc; text-align: justify; font-size:99%;" | | | style="background: aabbcc; text-align: justify; font-size:99%;" | | ||

|style="background-color:#F5E5F5; " | | | style="background-color:#F5E5F5; " | | ||
{| cellpadding="5" cellspacing="2" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="5" cellspacing="2" border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
വരി 43: | വരി 45: | ||

'''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''പാമ്പനാർ ഗവ.ഹൈസ്‍ക്കൂൾ'''. '''പാമ്പനാർ സ്‍കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1953- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുകയും ചെയ്‍തു.''' |
'''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''പാമ്പനാർ ഗവ.ഹൈസ്‍ക്കൂൾ'''. '''പാമ്പനാർ സ്‍കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1953- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുകയും ചെയ്‍തു.''' | ||

==முன்னுரை == | ==முன்னுரை == | ||

''இடுக்கி மாவட்டத்தில் முக்கியமான சுற்றுலா தலமான பருந்தும் பாறையிலிருந்து ஆறு கிலோமீட்டர் தொலைவில் அமைந்துள்ள பள்ளியே '''பாம்பனார் அரசு உயர்நிலைப்பள்ளி'''. '''பாம்பனார் பள்ளி''' என்ற பெயரில் அறியப்படுகிறது. 1953- ல் உருவாக்கப்பட்ட இப்பள்ளி மாவட்டத்திலேயே மிகப்பழமையான துவக்கப்பள்ளியாக நிறுவப்பட்டது. தொடர்ந்து 2011 ஜீன் மாதம் ராஸ்ட்ரிய மாதிம ஷிக்சா அபியான்(RMSA) திட்டத்தில் உட்படுத்தி இப் பள்ளி உயர்நிலைப்பள்ளியாக உயர்த்தப்பட்டது.''' |
''இடுக்கி மாவட்டத்தில் முக்கியமான சுற்றுலா தலமான பருந்தும் பாறையிலிருந்து ஆறு கிலோமீட்டர் தொலைவில் அமைந்துள்ள பள்ளியே '''பாம்பனார் அரசு உயர்நிலைப்பள்ளி'<nowiki/>'''''<nowiki/>'''. '''பாம்பனார் பள்ளி''' என்ற பெயரில் அறியப்படுகிறது. 1953- ல் உருவாக்கப்பட்ட இப்பள்ளி மாவட்டத்திலேயே மிகப்பழமையான துவக்கப்பள்ளியாக நிறுவப்பட்டது. தொடர்ந்து 2011 ஜீன் மாதம் ராஸ்ட்ரிய மாதிம ஷிக்சா அபியான்(RMSA) திட்டத்தில் உட்படுத்தி இப் பள்ளி உயர்நிலைப்பள்ளியாக உயர்த்தப்பட்டது.''' | ||

==ചരിത്രം == | ==ചരിത്രം== | ||

1953 ഒക്ടോബർ 21 ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴുള്ള പ്രൈമറി സ്‍കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും, 1954 ജൂലൈ 15 ന് എൽ പി സ്‍കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്‍തു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സുന്ദരം റെഡ്യാർ വാങ്ങി നൽകുകയും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ സ്‍കൂൾ കെട്ടിടം നിർമ്മിച്ചു നൽകുകയും ചെയ്‍തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി കുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍കൂൾ യു പി സ്‍കൂളായി ഉയർത്തി. സ്‍കൂൾ പിടിഎ യുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ കുട്ടികൾക്ക് പഠനത്തിനായി കൂടുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യുടെ ശ്രമഫലമായി 2010-ൽ യു പി സ്‍കൂൾ ഹൈസ്‍കൂളായി ഉയർത്തുകയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് ഹൈസ്‍ക്കൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്കുകയും ചെയ്‍തു.

ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പട്ടികജാതി വിഭാഗത്തിലും, മറ്റു പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്‍റ്റേറ്റ് തൊഴിലാളികളുടെ മക്കളുമാണ്. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴുന്നൂറിലധികം കുട്ടികൾ പഠനം നടത്തി വരുന്നു. സദാ സേവന സന്നദ്ധരായ അധ്യാപകരും പി.ടി.എ യുമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. ഈ അധ്യായന വർഷം 37 അധ്യാപകരും, 4 ഓഫീസ് ജീവനക്കാരും, എസ്.എസ്.എ പദ്ധതിയിൽ നിയമിച്ച 4 സ്‍പഷ്യൽ അധ്യാപകരും, 2 പ്രീ-പ്രൈമറി ജീവനക്കാരും, ഒരു കൗൺസിലറും ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. കൂടാതെ 2018-19 അധ്യയന വർഷം മുതൽ ഹൈസ്‍കൂൾ തലം വരെ ഇംഗ്ലീഷ് മീഡിയം അരംഭിക്കാൻ സാധിച്ചതും അഭിമാനകരമായ നേട്ടമാണ്.

== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]'''
| '''[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]'''

'''[[{{PAGENAME}}/സയൻസ് ലാബ്.|സയൻസ് ലാബ്]]'''
| '''[[{{PAGENAME}}/സയൻസ് ലാബ്.|സയൻസ് ലാബ്]]'''

'''[[ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]'''
| '''[[ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]'''

'''[[{{PAGENAME}}/മൾട്ടിമീഡിയ ക്ലാസ് മുറികൾ| മൾട്ടിമീഡിയ ക്ലാസ് മുറികൾ]]'''
| '''[[{{PAGENAME}}/മൾട്ടിമീഡിയ ക്ലാസ് മുറികൾ| മൾട്ടിമീഡിയ ക്ലാസ് മുറികൾ]]'''

സ്ക്കൂളിനാവശ്യമായ അത്യാവശ്യം എല്ലാ ഭൗതിക സാഹചര്യങ്ങളും സ്‍കൂൾ പി.ടി.എ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ '''[[{{PAGENAME}}/അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ|അദ്ധ്യാപകരുടെ]]''' സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. '''[[{{PAGENAME}}/ഇടുക്കി ജില്ല|ഇടുക്കി ജില്ലയുടെ]]''' വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.

വരി 67: | വരി 67: | ||

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ഹൈസ്‍കൂൾ ക്ലാസ് മുറികളിലും ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്നും, പ്രൈമറിക്കും രണ്ടും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ഹൈസ്‍കൂൾ ക്ലാസ് മുറികളിലും ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്നും, പ്രൈമറിക്കും രണ്ടും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ''' [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]'''
| *''' [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]'''

* ''' [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
| *''' [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''

* ''' [[{{PAGENAME}}/ബേർഡ്‍സ് ക്ലബ്ബ് ഇന്റർനാഷണൽ.|ബേർഡ്‍സ് ക്ലബ്ബ് ഇന്റർനാഷണൽ.]]'''
| *''' [[{{PAGENAME}}/ബേർഡ്‍സ് ക്ലബ്ബ് ഇന്റർനാഷണൽ.|ബേർഡ്‍സ് ക്ലബ്ബ് ഇന്റർനാഷണൽ.]]'''

* ''' [[{{PAGENAME}}/ മാഗസിൻ.| മാഗസിൻ.]]'''
| *''' [[{{PAGENAME}}/ മാഗസിൻ.| മാഗസിൻ.]]'''

* ''' [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
| *''' [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''

* ''' [[{{PAGENAME}}/കുട്ടികളുടെ ചിത്രശാല|കുട്ടികളുടെ ചിത്രശാല]]'''
| *''' [[{{PAGENAME}}/കുട്ടികളുടെ ചിത്രശാല|കുട്ടികളുടെ ചിത്രശാല]]'''

* ''' [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
| *''' [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''

* ''' [[{{PAGENAME}}/ഓണപതിപ്പ്|ഓണപതിപ്പ്]]'''
| *''' [[{{PAGENAME}}/ഓണപതിപ്പ്|ഓണപതിപ്പ്]]'''

== നേട്ടങ്ങൾ== | == നേട്ടങ്ങൾ== | ||
വരി 83: | വരി 83: | ||

സബ്-ജില്ലാ, ജില്ലാ, നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാർന്ന നേട്ടങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ് സ്‍കൂൾ കലോത്സവത്തിൽ സബ്-ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തി ഓവറോൾ ചാമ്പ്യൻ സ്ഥാനം ഒന്നിലധികം തവണ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ സേവനം എസ്.എസ്.എ വഴി ലഭിക്കുന്നുണ്ട് എങ്കിലും ഒരു സ്‍കൂൾ ഗ്രൗണ്ടിന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് കുറെയൊക്കെ തിരച്ചടിയായിട്ടുണ്ട്.

== സ്കൂൾ ബ്ലോഗ്== | ==സ്കൂൾ ബ്ലോഗ്== | ||
സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. | സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. | ||

[http://www.ghspambanar.blogspot.com ''''സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക ''''] |
[http://www.ghspambanar.blogspot.com '<nowiki/>'''സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക ''''] | ||
==സ്കൂൾ എബ്ലം == | ==സ്കൂൾ എബ്ലം== | ||

''പഠനത്തോടൊപ്പം കലാ, കായിക പരിശീലനത്തിന്റെയും, അതോടൊപ്പം പ്രദേശത്തിന്റെ സംസ്‍കാരത്തേയും സൂചിപ്പിക്കുന്ന സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ഐക്യത്തോടെയും, ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, സാംസ്‍കാരിക പാരമ്പര്യത്തെ മനസ്സിൽസൂക്ഷിക്കുവാനും, സംരക്ഷിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു.''

[[ 30082_pic_logo.svg |'''സ്കൂൾ എബ്ലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']] |
[[ 30082_pic_logo.svg |'''സ്കൂൾ എബ്ലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:500px; height:150px" border="1" | {| class="wikitable" style="text-align:center; width:500px; height:150px" border="1" | ||

|1956- 2011 | |1956- 2011 | ||
വരി 102: | വരി 102: | ||

|2015 | |2015 | ||
| ശ്രീ എം രമേശ് ( തുടരുന്നു)|| [[ചിത്രം:30082_pic_hm.jpg|ലഘുചിത്രം|200 px]] | | ശ്രീ എം രമേശ് ( തുടരുന്നു)||[[ചിത്രം:30082_pic_hm.jpg|ലഘുചിത്രം|200 px]] | ||

വരി 124: | വരി 124: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" | {| class="infobox collapsible collapsed" style="clear:left; width:40%; font-size:90%;" |left| | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | * NH 183 യ്ക് തൊട്ട് കുമളി- കോട്ടയം റൂട്ടിൽ പീരുമേട്ടിൽ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* മുണ്ടക്കയത്തു നിന്നും 30 കി.മി. അകലം | |||
*മുണ്ടക്കയത്തു നിന്നും കുമളിയ്കുള്ള ബസിൽ കയറി പാമ്പനാർ ടൗൺ സ്ടോപ്പിൽ ഇറങ്ങുക. ഇടതു വശത്ത് മുകളിലായി സ്കൂൾ കാണാം. | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||

വരി 140: | വരി 142: | ||
==ചിത്രശാല == | ==ചിത്രശാല == | ||
[[ചിത്രം:30082_pic_3.JPG |thumb|300px|left|''സ്‍കൂൾ വാർഷികം- 2019'']] | [[ചിത്രം:30082_pic_3.JPG |thumb|300px|left|''സ്‍കൂൾ വാർഷികം- 2019'']] | ||
[[ചിത്രം:30082_pic_4.JPG |thumb|300px|center|''സ്‍കൂൾ ഭക്ഷണശാല'']] | [[ചിത്രം:30082_pic_4.JPG |thumb|300px|center|''സ്‍കൂൾ ഭക്ഷണശാല'']] | ||
വരി 150: | വരി 153: | ||
== പത്രങ്ങൾ വായിക്കാം== | == പത്രങ്ങൾ വായിക്കാം== | ||
[http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
| [http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]

[http://www.manoramaonline.com മലയാള മനോരമ ദിനപത്രം ]
| [http://www.manoramaonline.com മലയാള മനോരമ ദിനപത്രം]

[http://news.keralakaumudi.com/beta/ കേരളകൗമുദി]
| [http://news.keralakaumudi.com/beta/ കേരളകൗമുദി]

[http://www.mangalam.com മംഗളം ദിനപത്രം]
| [http://www.mangalam.com മംഗളം ദിനപത്രം]

== മേൽവിലാസം == | ==മേൽവിലാസം == | ||
ഗവ. ഹൈസ്കൂൾ പാമ്പനാർ
| ഗവ. ഹൈസ്കൂൾ പാമ്പനാർ

പാമ്പനാർ. പി. ഒ.
| പാമ്പനാർ. പി. ഒ.

വരി 161: | വരി 164: | ||
ഇ-മെയിൽ-[[ghspambanar@gmail.com]] | ഇ-മെയിൽ-[[ghspambanar@gmail.com]] | ||
== മറ്റുതാളുകൾ== | ==മറ്റുതാളുകൾ== | ||