Jump to content
സഹായം

"ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം ഉൾപ്പെടുത്തി
No edit summary
(ആമുഖം ഉൾപ്പെടുത്തി)
വരി 64: വരി 64:

കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിലെ കുളക്കട ഉപജില്ലയിലെ പൂവറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ഡി വി എൻ എസ്‌ എസ് എച്ച് എസ്‌ എസ് പൂവറ്റൂർ .
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ.  ഇവിടെ 1935 ൽ നായർ സർവീസ് സൊസൈറ്റിയിൽ 655  ന൩റായി രജിസ്റ്റർ ചെയ്ത് ഒരു എൻ. എസ്.എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു.  പ്രസ്തുത കരയോഗാംഗങ്ങളുടെ കഠിന പരിശ്രമഭലമായി സ്വന്തമായി ഭൂമി സമ്പാദിക്കുവാനും അവിടെ ഒരു കരയോഗ മന്ദിരം പൂർത്തിയാക്കുവാനും സാധിച്ചു.  അക്കാലത്ത് ഈ പ്രദേശത്ത് ഒരു ഗവൺമെൻറെ പ്രൈമറി സ്ക്കൂൾ മാത്രമെ ഉണ്ടായിരുന്നുള്ളു.  പ്രൈമറി സ്ക്കൂൾ പഠനം പൂർത്തിയാക്കുന്നവർക്ക് തൊട്ടടുത്ത ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിന് പത്തു മൈൽ അധികം ദൂരത്തിൽ നടന്നു പോകേണ്ടിയിരുന്നു.  അന്ന് കുളക്കടയിൽ പ്രവർത്തിച്ചിരുന്നത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു സ്പെഷ്യൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അയിരുന്നു.  താങ്കളുടെ കുട്ടികളുടെ പഠന സൗകര്യത്തിനായി കരയോഗം പ്രവർത്തകർ കർമ്മോത്സുകരായി രംഗത്തിറങ്ങി ഇവിടെ സ്ക്കൂൾ സ്ഥാപിക്കുന്നതിനായി പരിശ്രമിച്ചു.  തൽഫലമായി 1949, 1950 വർഷാരഭത്തിൽ ഇവിടെ കരയോഗത്തിൻറെ മാനേജുമെൻറിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആരഭിക്കുന്നതിന് ഗവൺമെൻറിൽ നിന്നും അനുവാദം ലഭിച്ചു.  ഇവിടെ ഉണ്ടായിരുന്ന കരയോഗം വക കെട്ടിടവും നിയമപ്രകാരം ആവിശ്യമായ സ്ഥലവും വിട്ടുകൊടുത്തു. സ്ക്കൂൾ ഭരണത്തിന് 2 അംഗ സമിതിയും പ്രത്യേഗമായി സ്ക്കൂൾ ബൈലയിലും നിലവിൽ വന്നു.  സ്ക്കൂൾ പടിപടിയായി അഭിവൃദ്ധി പ്രാവിച്ച് കുളക്കട ഉപജില്ലയിലെ ഒന്നാമത്തെ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു. 1984 ൽ ഹൈസ്ക്കൂൾ ആയി 2000 ൽ ഹയർസെക്കൻററി സ്ക്കൂൾ ആയും ഈ യു.പി.എസ്. അപ്ഗ്രയ്ഡ് ചെയ്തു.

വരി 127: വരി 127:
9.056159, 76.747227
9.056159, 76.747227
dvnsshsspoovattoor
dvnsshsspoovattoor
</googlemap>
</googlem
 
<!--visbot  verified-chils->-->
<!--visbot  verified-chils->
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254311" എന്ന താളിൽനിന്ന് ശേഖരിച്ചത്