Jump to content
സഹായം

"വി പി എ എൽ പി എസ് ഓമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' വി പി എൽ പി എസ്  സ്കൂൾ'''.

== ചരിത്രം ==
== ചരിത്രം ==
1
മലയോര മേഖലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പിന്നോക്ക ഗ്രാമമായ ഓമശ്ശേരിയിലെ കുരുന്നുകൾക്ക് അറിവിന്റെ തിരിനാളം പകരാൻ 1932 ൽ ഓമശ്ശേരി മാപ്പിള എയ്‌ഡഡ്‌ സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . കൊടുവള്ളി സ്വദേശി കെ രാമൻ മാനേജരും എ കൃഷ്ണൻ നായർ പ്രഥമാധ്യാപകനായാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം കൊടുവള്ളി പഞ്ചായത്തിലും പിന്നീട് ഓമശ്ശേരി പഞ്ചായത്ത്ന്റെ ഹൃദയ ഭാഗത്തുമായിരുന്നു ഈ വിദ്യാലയം .. 1932 ജൂൺ മാസത്തിൽ 30 കുട്ടികളെ തുടങ്ങി 1933 ഫെബ്രുവരി വരെ നൂറോളം കുട്ടികൾ ചേരുകയും ചെയ്തു . ഒന്നാമതായി ഈ വിദ്യാലയത്തിൽ ചേർന്ന വിദ്യാർത്ഥി പുത്തൻ  വീട്ടിൽ കൊയമ്മെദ് ആയിരുന്നു. 1954 ജൂൺ മുതൽ മാനേജർ സ്കൂളിന്റെ പേര് വിദ്യാപോഷിണി എ ൽ പി സ്കൂൾ ഓമശ്ശേരി എന്നാക്കി മാറ്റി. അത് വരെ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ച സ്കൂൾ ജനറൽ സ്കൂൾ ആയി മാറുകയും ചെയ്തു.

1966 ൽ മാനേജർ മരണപ്പെട്ടതോടെ അവരുടെ കുടുംബത്തിന് അവകാശ തർക്കം വരികയും സ്കൂളും സ്ഥലവും പ്രസ്തുത തർക്കത്തിൽപെട്ട് പ്രശനം കോടതിയിൽ എത്തുകയും സ്കൂൾ നിലവിലുള്ള രീതിയൽ നടന്നു പോകുകയും ചെയ്തു. 1970 വരെ നിയമനങ്ങളോ മറ്റു വികസന പ്രവർത്തനങ്ങളോ ഒന്നും നടക്കാത്ത അവസ്ഥ വന്നു. 1970 ൽ മാനേജറുടെ ഭാര്യ ഉണിച്ചിരയുടെ  പേരിൽ മാനേജ്‌മെന്റ് ഉത്തരവ് പ്രകാരം മാറ്റി.

വരി 68: വരി 67:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

ക്റഷ്ണൻ നായർ

ക്്റഷ്ണൻ നായർ

കെ കേളപ്പൻ

കെ കേളപ്പൻ

എ നാരായണൻ നായർ

എ നാരായണൻ നായർ

പി ടി ‌ചിന്നമ്മു

പി ടി ‌ചിന്നമ്മു

ടി കെ മോഹൻ  ദാസ്

ടി കെ മോഹൻ  ദാസ്

വി കെ ചന്ദ്ര

വി കെ ചന്ദ്ര

സുലോചന എൻ

ശ്രീജ ടീച്ചർ

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254232" എന്ന താളിൽനിന്ന് ശേഖരിച്ചത്