"സുബുലുസ്സലാം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സുബുലുസ്സലാം എൽ പി സ്കൂൾ (മൂലരൂപം കാണുക)
11:37, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 19: | വരി 19: | ||
| ആൺകുട്ടികളുടെ എണ്ണം= 32 | | ആൺകുട്ടികളുടെ എണ്ണം= 32 | ||
| പെൺകുട്ടികളുടെ എണ്ണം= 19 | | പെൺകുട്ടികളുടെ എണ്ണം= 19 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 87 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= Haseena.P.K | | പ്രധാന അദ്ധ്യാപകൻ= Haseena. P. K | ||
| പി.ടി.ഏ. പ്രസിഡണ്ട്= BASHEERA | | പി.ടി.ഏ. പ്രസിഡണ്ട്= BASHEERA | ||
വരി 33: | വരി 33: | ||
ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുവാൻ സ്കൂൾ മാനേജ്‌മെന്റിന് സാധിച്ചിട്ടുണ്ട് .മുമ്പ് മദ്രസയും സ്ക്കൂളും ഒരേ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ ഇപ്പോൾ സ്കൂളിനു സ്വന്തമായി കെട്ടിടം പുതുക്കിപ്പണിതു . ഓഫീസ് റൂം, സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ്‌റൂം ,അടുക്കള , മെസ്സ് റൂം , ലൈബ്രറി , ശുചിമുറി ,കളിസ്ഥലം , സ്റ്റേജ്, വാഹനം തുടങ്ങിയവ സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് . ടൈലുകൾ പാകിയ ക്ലാസ് മുറികളിൽ ഭിത്തിയിൽ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ചും ആകർഷകമാക്കിയിട്ടുണ്ട് . | |||
ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്. | |||
-സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂംം | -സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂംം | ||
-ക്ലാസ് റൂംം | -ക്ലാസ് റൂംം |