Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വെളിയനാട് എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
വിവരങ്ങൾ ചേർത്തു
(pretty url change)
(വിവരങ്ങൾ ചേർത്തു)
വരി 61: വരി 61:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴ ജില്ലയിൽ  കുട്ടനാട് താലൂക്കിൽ  വെളിയനാട്  സബ്ജില്ലയിൽ  വെളിയനാട്  സ്ഥിതി  ചെയ്യുന്ന  വളരെ  പ്രസിദ്ധമായ  ഒരു  പൊതുവിദ്യാലയമാണ്  വെളിയനാട് എൽ .പി  സ്കൂൾ . ശതാബ്ദിയുടെ  നിറവിൽ  നിൽക്കുന്ന  ഈ  സ്കൂൾ  ആദ്യം  പെൺപള്ളിക്കൂടമായും  പിന്നീട്  മിക്സഡ്  സ്കൂൾ ആയും  അറിയപ്പെട്ടു .   
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട്  ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912AD ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ  നിറവിൽ  നിൽക്കുന്ന  ഈ  സ്കൂൾ  ആദ്യം  പെൺപള്ളിക്കൂടമായും  പിന്നീട്  മിക്സഡ്  സ്കൂൾ ആയും  അറിയപ്പെട്ടു .   
== ചരിത്രം ==
== ചരിത്രം ==
  കാർഷിക മേഖലയായ  വെളിയനാട് പഞ്ചായത്തിലെ പൂച്ചാക്കലിൽ പാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912  ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.ശ്രീ. ചെറിയാൻ വർഗീസ്  മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്‌ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50  സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്.

216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253514" എന്ന താളിൽനിന്ന് ശേഖരിച്ചത്