Jump to content
സഹായം

"എ.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എം.എ.എൽ.പി.എസ് എടത്തനാട്ടുകര താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
(എ.എം.എൽ.പി.എസ് എടത്തനാട്ടുകര എന്ന താൾ എം.എ.എൽ.പി.എസ് എടത്തനാട്ടുകര എന്ന താളിനു മുകളിലേയ്ക്ക്, Amlps21842 മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(എം.എ.എൽ.പി.എസ് എടത്തനാട്ടുകര താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1: വരി 1:
#തിരിച്ചുവിടുക [[എം.എ.എൽ.പി.എസ് എടത്തനാട്ടുകര]]
{{PSchoolFrame/Header}}1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന .എം.എൽ.പി സ്കൂൾ ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . {{Infobox AEOSchool
| സ്ഥലപ്പേര്= എടത്തനാട്ടുകര
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21842
| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം= വട്ടമണ്ണപ്പുറം  പി.ഒ <br/>
| പിൻ കോഡ്= 678601
| സ്കൂൾ ഫോൺ=  9497352926
| സ്കൂൾ ഇമെയിൽ=  amlpsvattamannappuram@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  മണ്ണാർക്കാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  67
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാർത്ഥികളുടെ എണ്ണം= 305
| അദ്ധ്യാപകരുടെ എണ്ണം=  10 
| പ്രധാന അദ്ധ്യാപകൻ=  മുരളീധരൻ സി ടി       
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൾ റസാഖ് മംഗലത്ത്       
| സ്കൂൾ ചിത്രം= 21842 3.png|
}}
----
== ചരിത്രം ==
 
== ഭൗതികസൗകര്യങ്ങൾ ==
 
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്. 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== അധ്യാപകരും ജീവനക്കാരും ==
{| class="wikitable"
|+
!ക്രമ നമ്പർ
!ജീവനക്കാര‌ുടെ പേര്
!ഉദ്യോഗസ്ഥാനം
|-
|1
|മുരളീധരൻ  സി ടി
|പ്രധാനധ്യാപകൻ 
|-
|2
|ഷാഹിന സലീം  കെ എം 
|എൽ.പി.എസ്.ടി
|-
|3
|മിന്നത്ത്  കെ എ
|എൽ.പി.എസ്.ടി
|-
|4
|ഹബീബ  ടി 
|എൽ.പി.എസ്.ടി
|-
|5
|രവിശങ്കർ  പി
|എൽ.പി.എസ്.ടി
|-
|6
|മിനീഷ എം പി
|എൽ.പി.എസ്.ടി
|-
|7
|ഷബാന ഷിബില  എം 
|എൽ.പി.എസ്.ടി
|-
|8
|ബേബി സൽവ ഐ
|എൽ.പി.എസ്.ടി
|-
|9
|മുഹമ്മദാലി  സി
|എഫ്.ടി.എ.ടി
|-
|10
|ആസിം ബിൻ ഉസ്മാൻ  എ പി 
|എഫ്.ടി.എ.ടി 
|}
 
== മുൻ സാരഥികൾ  ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable"
|+
!ക്രമ നമ്പർ 
!പേര്
! colspan="2" |കാലഘട്ടം 
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
#
#
#
== നേട്ടങ്ങൾ    ==
 
== ഫോട്ടോ ഗ്യാലറി  ==
 
== പഠന നിലവാരം ==
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ  ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18  കുട്ടികളും സ്കോളർഷിപ്പ് നേടി.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
#
#
#
==വഴികാട്ടി ==
 
{{#multimaps:11.061390393111202, 76.34222117011869|zoom=18}}
 
 
<!--visbot  verified-chils->-->
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252235" എന്ന താളിൽനിന്ന് ശേഖരിച്ചത്