Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 120: വരി 120:


<gallery>
<gallery>
Image:parambikulam.jpg|പറമ്പിക്കുളം
</gallery>
</gallery>
[[കൂടുതൽ വായിക്കുക]]<br />
2016 ലെ പ്രവർത്തന റിപ്പോർട്ട്
      പാലക്കാട് ജില്ലയിലെ പിന്നോക്ക മേഖലയിലാണ്ജി.എച്ച്.എസ്സ്.എസ്സ്. മുതലമട നിലനിൽക്കുന്നതെങ്കിലും വിദ്യാലയത്തിലെ വികസനക്കുതിപ്പിന്അതൊട്ടുംതടസ്സമാകുന്നില്ല
== ഭൗതികസൗകര്യങ്ങൾ ==


== [[കൂടുതൽ വായിക്കുക]] ഭൗതികസൗകര്യങ്ങൾ ==
<gallery>
<gallery>
Image:Assembly.jpg|അസംബ്ലി
</gallery>
</gallery>
4.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 47ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. 7000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും ഇവിടെയുണ്ട്.മലയാളം,തമിഴ് മീഡിയങ്ങളിലായി 5 മുതൽ 10 വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.  കമ്പ്യൂട്ടർ ലാബുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== ഹൈസ്കൂൾ ==
#പ്രധാനാധ്യാപകൻ - 1
##അധ്യാപകർ - 65
##അനധ്യാപകർ - 8
ആകെ - 74
== ഹയർസെക്കന്ററി ==
2000ത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. 5 ബാച്ചുകളിലായി ക്ലാസുകൾ നടക്കുന്നു
#സയൻസ്ബാച്ച്- 2
#ഹ്യുമാനിറ്റീസ് ബാച്ച്-2
#കോമേഴ്സ് ബാച്ച്- 1
== വിദ്യാർഥികളുടെ എണ്ണം ==
*+1 - 300
*+2 - 310
*ആകെ - 610
== അധ്യാപകരുടെ എണ്ണം ==
*സ്ഥിരം - 11
*താൽക്കാലികം - 14
*ആകെ - 25
ലാബ് അസിസ്റ്റന്റ്സ് - 2
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*''''''വിദ്യാരംഗം കലാ സാഹിത്യ വേദി.''''''
*''''''വിദ്യാരംഗം കലാ സാഹിത്യ വേദി.''''''
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252168" എന്ന താളിൽനിന്ന് ശേഖരിച്ചത്