"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
21:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('2021-22 അധ്യയന വർഷത്തെ UP വിഭാഗം ഗണിത ക്ലബ്ബിൻ്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2021-22 അധ്യയന വർഷത്തെ UP വിഭാഗം ഗണിത ക്ലബ്ബിൻ്റെ ആദ്യ യോഗം 2021 ഓഗസ്റ്റ് 1 ന് ഗൂഗിൾ മീറ്റിൽ കൂടുകയുണ്ടായി.ഏകദേശം 45 കുട്ടികൾ ക്ളബിൽ അംഗങ്ങൾ ആണ്.ഗണിത ക്ലബ് ൻറ പ്രാധാന്യവും അതിൽ അംഗങ്ങൾ ആകുന്നതിൻ്റെ നേട്ടവും ചർച്ച ചെയ്തു.കൺവീനർ ആയി 6 B യിലെ അക്ഷര സതീഷ്,ജോയിൻ്റ് കൺവീനർ ആയി 5 B യിലെ ജീവൻ നിഷാലിനെയും തെരഞ്ഞെടുത്തു.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ എന്തൊക്കെയാകാം എന്ന് ചർച്ച ചെയ്തു .ഓഗസ്റ്റ് മാസത്തെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സഡാക്കോ കൊക്ക് നിർമാണം എന്ന പ്രവർത്തനം നൽകി.മികച്ച പങ്കാളിത്തം ആയിരുന്നു ഈ പ്രവർത്തനത്തിന്. | <gallery> | ||
പ്രമാണം:44028 3.jpg|ഗണിത പൂക്കള മത്സരം | |||
</gallery>2021-22 അധ്യയന വർഷത്തെ UP വിഭാഗം ഗണിത ക്ലബ്ബിൻ്റെ ആദ്യ യോഗം 2021 ഓഗസ്റ്റ് 1 ന് ഗൂഗിൾ മീറ്റിൽ കൂടുകയുണ്ടായി.ഏകദേശം 45 കുട്ടികൾ ക്ളബിൽ അംഗങ്ങൾ ആണ്.ഗണിത ക്ലബ് ൻറ പ്രാധാന്യവും അതിൽ അംഗങ്ങൾ ആകുന്നതിൻ്റെ നേട്ടവും ചർച്ച ചെയ്തു.കൺവീനർ ആയി 6 B യിലെ അക്ഷര സതീഷ്,ജോയിൻ്റ് കൺവീനർ ആയി 5 B യിലെ ജീവൻ നിഷാലിനെയും തെരഞ്ഞെടുത്തു.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ എന്തൊക്കെയാകാം എന്ന് ചർച്ച ചെയ്തു .ഓഗസ്റ്റ് മാസത്തെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സഡാക്കോ കൊക്ക് നിർമാണം എന്ന പ്രവർത്തനം നൽകി.മികച്ച പങ്കാളിത്തം ആയിരുന്നു ഈ പ്രവർത്തനത്തിന്. | |||
സ്വാതന്ത്ര്യ ദിനവു മായി ബന്ധപ്പെട്ട് പതാക നിർമാണം പ്രവർത്തനം നൽകി .നമ്മുടെ ദേശീയ പതാക നിശ്ചിത അംശബന്ധത്തിൽ വരച്ചു പതാക നിർമിച്ചു.ദേവ നന്ദിത,Sarath, വൈഗ ദേവി നാഥ്,ജീവൻ....എന്നിവർ പങ്കെടുത്തു. | സ്വാതന്ത്ര്യ ദിനവു മായി ബന്ധപ്പെട്ട് പതാക നിർമാണം പ്രവർത്തനം നൽകി .നമ്മുടെ ദേശീയ പതാക നിശ്ചിത അംശബന്ധത്തിൽ വരച്ചു പതാക നിർമിച്ചു.ദേവ നന്ദിത,Sarath, വൈഗ ദേവി നാഥ്,ജീവൻ....എന്നിവർ പങ്കെടുത്തു. |