Jump to content
സഹായം

"എ.എം.എൽ.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


== {{prettyurl|AMLPS MUNDAKKULAM}} ==
{{prettyurl|AMLPS MUNDAKKULAM}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുണ്ടക്കുളം
|സ്ഥലപ്പേര്=മുണ്ടക്കുളം
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1941
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം=AMLPS MUNDAKKULAM
|സ്കൂൾ വിലാസം=എ.എം.എൽ.പി.എസ്  മുണ്ടക്കുളം
|പോസ്റ്റോഫീസ്=മുതുവല്ലൂർ
|പോസ്റ്റോഫീസ്=മുതുവല്ലൂർ
|പിൻ കോഡ്=673638
|പിൻ കോഡ്=673638
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=213
|ആൺകുട്ടികളുടെ എണ്ണം 1-10=200
|പെൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=155
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-13=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സെബാസ്റ്റ്യൻ സി ഡി
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞിമുഹമ്മദ്‌ പി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മുനീർ
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് വള്ളിക്കാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷരീഫ പി.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു നസ്മത്ത് 
|സ്കൂൾ ചിത്രം=20161410.jpg
|സ്കൂൾ ചിത്രം=18207 SCHOOL.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=18207-83.jpg
|ലോഗോ=18207-83.jpg
|logo_size=50px
|logo_size=50px
}}''പള്ളികൂടം തുറക്കുമ്പോൾ  കാരാഗ്രഹങ്ങൾ അടച്ചുപൂട്ടുന്നു ''
}}
ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നുകൂടാ. കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ വഴി 4 കിലോമീറ്റർ  .മുണ്ടക്കുളം എ.എം.എ ൽ  പി സ്കൂൾ  പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു .ഒരു സ്ഥാപനം കേവലം ഒരു  പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം  ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .'''''
==ഒരു കാലഘട്ടത്തിൻെറ ഓർമ്മകൾ==
ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ  പ്രവർത്തനഭാരംഭിച്ചിട്ട് 75 വർഷം പിന്നിടുന്നു.തലമുറകൾക്ക് അറിവിൻെറ  ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കാ രമായി  മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അക്ഷരങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്ഷിതത്വത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം .ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസീസ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ  ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ  മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി  രായിൻകുട്ടി,പാണാളി മമ്മുണ്ണി എന്നിവരും  വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ്.ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തിൻെറ ഫലമായി തരണം ചെയ്തുകൊണ്ട്  ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ  പ്രവർത്തനം  കൂടുതൽ  മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്‌.2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം.  മുതുവല്ലൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P സ്കൂളാണ് amlps mundakkulam.


==ഭൗതികസൗകര്യങ്ങൾ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ മുണ്ടക്കുളം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*മൈക്ക് സെറ്റ്‌
 
* Water Tank
==[[എ.എം.എൽ.പി.എസ്. മുണ്ടക്കുളം/ചരിത്രം|ചരിത്രം]] ==
* എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
===ഒരു കാലഘട്ടത്തിൻെറ ഓർമ്മകൾ===
* കമ്പ്യൂട്ടർറൂം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ  ജില്ലയിൽ  കിഴിശ്ശേരി ഉപജില്ലയിലെ മുണ്ടക്കുളം സ്ഥലത്തുള്ള ഒരു വിദ്യാലയമാണ്  എ എം എൽപി സ്കൂൾ  മുണ്ടക്കുളം.     
* ലാപ്പ്‌ടോപ്പ്
 
* കമ്പ്യൂട്ടർ & പ്രിൻറർ
ഒരു പ്രദേശത്തിൻ്റെ  വിദ്യഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ  പ്രവർത്തനഭാരംഭിച്ചിട്ട് 80 വർഷം പിന്നിടുന്നു.തലമുറകൾക്ക് അറിവിൻെറ  ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹൃദയാവിഷ്ക്കാ രമായി  മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അക്ഷരങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്ഷിതത്വത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം .ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസീസ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ  ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ  മാസ്റ്റർ, കോയ മാസ്റ്റർ  എന്നിവരും ,മുൻ മാനേജർമാരായ പാണാളി  രായിൻകുട്ടി,പാണാളി മമ്മുണ്ണി എന്നിവരും  വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ്.ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തിൻെറ ഫലമായി തരണം ചെയ്തുകൊണ്ട്  ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ  പ്രവർത്തനം  കൂടുതൽ  മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്‌.2006 ൽ N.C.E.R.Tസിലബസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . ഇംഗ്ലീഷ്, മലയാളം മീഡിയം ബാച്ചുകൾ ,ക്ലാസ് തല ലൈബ്രറികൾ ,L S S പരിശീലനങ്ങൾ ,കമ്പ്യൂട്ടർ പഠനം വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ ,പഠനബോധവത്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ തനത് പ്രവർത്തനങ്ങൾ ,കുടുംബ സന്ദർശനവും ,കോർണർ P T A കളും ,കബ് ,ബുൾബുൾ യൂണിറ്റ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം.  മുതുവല്ലൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന L P  സ്കൂളാണ്എ  എം എൽപി സ്കൂൾ  മുണ്ടക്കുളം.       
* ക്ലാസ്സ്‌ റൂമുകൾക്ക് വാതിലുകൾ
* ബിഗ്‌പിക്ക്ച്ചറുകൾ
* ഇലക്ട്രിക്‌ ബെൽ * ID CARD,
* SOUND BOX


== club ==
കൂടുതൽ അറിയാൻ         
* റീഡിംഗ്റൂം


* ലൈബ്രറി
==ഭൗതികസൗകര്യങ്ങൾ==
ഓഫീസ് റൂം,ഡിജിറ്റൽ ക്ലാസ് റൂമുകൾ,കംമ്പ്യൂട്ടർ ലാബ്  ഉൾപ്പെടുന്ന ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.


* കംപ്യൂട്ടർ ലാബ്KO
[[എ.എം.എൽ.പി.എസ്. മുണ്ടക്കുളം/സൗകര്യങ്ങൾ|കൂടുതലറിയാൻ]] 


* [[കബ് ആൻഡ് ബുൾ ബുൾ യൂണിറ്റ്]] [[എ.എം.എൽ.പി.എസ്. മുണ്ടക്കുളം/ ബുൾബുൾ|KODUTHAL VAYIKUKA]]
== club ==
* വിദ്യാരംഗം കലാവേദി
* സോഷ്യൽ
* ഗണിതം
* ഇംഗ്ലീഷ്
* വിദ്യാരംഗം  
* അറബിക് (കബ്‌ ,ബുൾബുൾ)


== സ്കൂൾസ്റ്റാഫ് ==
== സ്കൂൾസ്റ്റാഫ് ==


[[പ്രമാണം:18207_7.jpg|right|350px| TEACHERS]]
[[പ്രമാണം:18207_7.jpg|right|350px| TEACHERS]]
# സെബാസ്റ്റ്യൻ സി ഡി ( ഹെഡ്മാസ്റ്റർ )
# കുഞ്ഞിമുഹമ്മദ്  പി ( ഹെഡ്മാസ്റ്റർ )
# റോസിലി വി .കെ  
# റോസിലി വി .കെ  
# റീന കെ  
# റീന കെ  
# കുഞ്ഞിമുഹമ്മദ്  പി
# ജുബൈരിയ്യ  പി
# മുരളി മോഹൻ  .ഇ
# ജുബൈരിയ്യ  പി  
# മുഹമ്മദ് അഷ്‌റഫ് എംകെ
# മുഹമ്മദ് അഷ്‌റഫ് എംകെ
# ഫാത്തിമ സുഹ്‌റ . പി  
# ഫാത്തിമ സുഹ്‌റ . പി
# രമ്യ കെ ഷാജേഷ്
# രമ്യ കെ ഷാജേഷ്
# റഷീദ കെ
# റഷീദ കെ
# നസീബ കെ </font>
# നസീബ പി
# ജലാലുദ്ധീൻ  
# ജലാലുദ്ധീൻ. യു
# നുസൈബ  
# നുസൈബ പി
 
# ജാസിൽ കെ.വി
# ഷഹർബാൻ പി
== സാരഥികൾ ==
== സാരഥികൾ ==


വരി 119: വരി 115:
# .പി .കുഞ്ഞിമുഹമ്മദ് മാസ്റ്റർ
# .പി .കുഞ്ഞിമുഹമ്മദ് മാസ്റ്റർ
# .പി .പി  അഹമ്മദുണ്ണി മാസ്റ്റർ
# .പി .പി  അഹമ്മദുണ്ണി മാസ്റ്റർ
# പി കോയാമു
</font>
</font>
== പി .ടി. എ.സഹകരണത്തോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ ==
== പി .ടി. എ.സഹകരണത്തോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ ==
വരി 128: വരി 125:
== പാഠ്യതര പ്രവർത്തനങ്ങൾ ==
== പാഠ്യതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്‌ച|നേർക്കാഴ്‌ച]]
*[[{{PAGENAME}}/നേർക്കാഴ്‌ച|നേർക്കാഴ്‌ച]]
== [[എ.എം.എൽ.പി.എസ്. മുണ്ടക്കുളം/ചിത്രശാല|ചിത്രശാല]] ==


==സ്കൂൾ മേളകൾ===
==സ്കൂൾ മേളകൾ===
വരി 147: വരി 146:
  സർഗ്ഗാലയ പാർക്കിലെത്തി കുറ്റിയാടി ,മൂര്യാട് പുഴയിലെ ബോട്ടിങ് നവ്വ്യാനുഭവമായി .പുഴയുടെ അക്കരെയുള്ള ദ്വീപും സന്തര്ശിച്ചു .മണ്ണ് ,മരം ലോഹങ്ങൾ ,.വിവിധ മുത്തുകൾ  ഗ്ലാസ് ,തുണി ,തുക ൽ പാഴ വസ്തുക്കൾ  എന്നിവ കൊണ്ടുള്ള നിർമാണങ്ങളും പ്രദർശനവും വളെരെ വിലപ്പെട്ടതായിരുന്നു  ഇത്തരം വസ്തുക്കളുടെ ഷോപ്പിങ്ങിനും അവസരമുണ്ടായിരുന്നു  വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം  കുഞ്ഞാലി മരക്കാരുടേയും സാമൂതിരിരാജാവിന്റെയും ചരിത്രവും പോർട്ടുഗലിന്റെ അധിനിവേശവും ധാരാളം ചരിത്ര സത്യങ്ങൾ  ശേഷിപ്പുകൾ ഞങ്ങൾ നേരിട്ടു കണ്ടു മടക്കയാത്രയിൽ കോഴിക്കോടെ പ്ലാനറ്റോറിയവും സന്തര്ശിച്ചു
  സർഗ്ഗാലയ പാർക്കിലെത്തി കുറ്റിയാടി ,മൂര്യാട് പുഴയിലെ ബോട്ടിങ് നവ്വ്യാനുഭവമായി .പുഴയുടെ അക്കരെയുള്ള ദ്വീപും സന്തര്ശിച്ചു .മണ്ണ് ,മരം ലോഹങ്ങൾ ,.വിവിധ മുത്തുകൾ  ഗ്ലാസ് ,തുണി ,തുക ൽ പാഴ വസ്തുക്കൾ  എന്നിവ കൊണ്ടുള്ള നിർമാണങ്ങളും പ്രദർശനവും വളെരെ വിലപ്പെട്ടതായിരുന്നു  ഇത്തരം വസ്തുക്കളുടെ ഷോപ്പിങ്ങിനും അവസരമുണ്ടായിരുന്നു  വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം  കുഞ്ഞാലി മരക്കാരുടേയും സാമൂതിരിരാജാവിന്റെയും ചരിത്രവും പോർട്ടുഗലിന്റെ അധിനിവേശവും ധാരാളം ചരിത്ര സത്യങ്ങൾ  ശേഷിപ്പുകൾ ഞങ്ങൾ നേരിട്ടു കണ്ടു മടക്കയാത്രയിൽ കോഴിക്കോടെ പ്ലാനറ്റോറിയവും സന്തര്ശിച്ചു
[[ചിത്രം:1820715.jpg|thumb|150px|center|''tour study'']]
[[ചിത്രം:1820715.jpg|thumb|150px|center|''tour study'']]
===IT MELA 2017===
===I.T മേള (2017)===
സംസ്ഥാനത്ത് ആദ്യമായി പ്രൈമറി തലത്തിൽ IT മേള സംഘടിപ്പിച്ചുകൊണ്ട് കിഴിശ്ശേരി സബ്ജില്ലാ വീണ്ടും മാതൃകയാകുന്നു  
സംസ്ഥാനത്ത് ആദ്യമായി പ്രൈമറി തലത്തിൽ IT മേള സംഘടിപ്പിച്ചുകൊണ്ട് കിഴിശ്ശേരി സബ്ജില്ലാ വീണ്ടും മാതൃകയാകുന്നു  
120 മത്സരാർത്ഥികൾ പങ്കെടുത്ത മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും സജാദ് റിസ്വാൻ ,അനുനന്ദ ,മുഹമ്മദ് റഫീൽ എന്നിവർ പങ്കെടുത്തു സര്ടിഫിക്കറ് കരസ്ഥമാക്കി  [[പ്രമാണം:18207 100.jpg|thumb|center|ITMELA1]]
120 മത്സരാർത്ഥികൾ പങ്കെടുത്ത മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും സജാദ് റിസ്വാൻ ,അനുനന്ദ ,മുഹമ്മദ് റഫീൽ എന്നിവർ പങ്കെടുത്തു സര്ടിഫിക്കറ് കരസ്ഥമാക്കി  [[പ്രമാണം:18207 100.jpg|thumb|center|ITMELA1]]
വരി 155: വരി 154:
  സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
  സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്


  ബോധ വൽകരണ ക്ലാസുകൾ
  ബോധവൽകരണ ക്ലാസുകൾ


  PTA,CPTA,MTA,SSG,യോഗങ്
  PTA,CPTA,MTA,SSG യോഗങ്ങൾ


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം ==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം ==
വരി 177: വരി 176:
[[ചിത്രം:18207-85.jpg|thumb|150px|center|''18207 statePRATHIBAKAL'']]
[[ചിത്രം:18207-85.jpg|thumb|150px|center|''18207 statePRATHIBAKAL'']]


==2016-17 വർഷത്തെ തനത് പ്രവർത്തനങ്ങൾ==
==അധ്യയന വർഷത്തിലെ  തനത് പ്രവർത്തനങ്ങൾ==
* വിജയഭേരി
* വിജയഭേരി
std ഒന്നുമുതൽ നാലു വരെയുള്ള വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ  പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തുകയും മലയാളം ,ഗണിതം,പരിസരപഠനം ,ഇംഗ്ലീഷ് എന്നിവക്ക്  പ്രത്യാക മൊഡ്യൂളും ,വർക് ഷീറ്റും തയ്യാറാക്കി ,CPTA ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു  
std ഒന്നുമുതൽ നാലു വരെയുള്ള വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ  പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തുകയും മലയാളം ,ഗണിതം,പരിസരപഠനം ,ഇംഗ്ലീഷ് എന്നിവക്ക്  പ്രത്യാക മൊഡ്യൂളും ,വർക് ഷീറ്റും തയ്യാറാക്കി ,CPTA ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു  
വരി 194: വരി 193:


== 2021-22 വർഷത്തെ തനത് പ്രവർത്തനങ്ങൾ ==
== 2021-22 വർഷത്തെ തനത് പ്രവർത്തനങ്ങൾ ==
* എ എംഎൽപി സ്കൂൾ മുണ്ടക്കുളം ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ആചരിച്ചു.   മലയാള നോവലിസ്റ്റും സ്വാതന്ത്ര്യ പോരാളിയും കഥാകൃത്തുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമാണ് നമ്മുടെ വിദ്ധ്യാർത്ഥികൾ വിവിധ മത്സര പരിപാടികൾ ഓൺലൈൻ ആയി നടത്തിയത്.    വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തി. പാത്തുമ്മയുടെ ആടും മജീദും സുഹറയും തുടങ്ങിയ കഥാപാത്രങ്ങൾക്കാണ് വിദ്ധ്യാർത്ഥികൾ ജീവൻ നൽകിയത്.  ബഷീർ കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞും ചിത്രങ്ങൾ വരച്ചും ക്വിസ് മൽസരങ്ങളും പ്രഭാഷണങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
<gallery>
*
പ്രമാണം:1820741.jpeg
*
</gallery>എ എംഎൽപി സ്കൂൾ മുണ്ടക്കുളം ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ആചരിച്ചു.   മലയാള നോവലിസ്റ്റും സ്വാതന്ത്ര്യ പോരാളിയും കഥാകൃത്തുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമാണ് നമ്മുടെ വിദ്ധ്യാർത്ഥികൾ വിവിധ മത്സര പരിപാടികൾ ഓൺലൈൻ ആയി നടത്തിയത്.    വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തി. പാത്തുമ്മയുടെ ആടും മജീദും സുഹറയും തുടങ്ങിയ കഥാപാത്രങ്ങൾക്കാണ് വിദ്ധ്യാർത്ഥികൾ ജീവൻ നൽകിയത്.  ബഷീർ കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞും ചിത്രങ്ങൾ വരച്ചും ക്വിസ് മൽസരങ്ങളും പ്രഭാഷണങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
*
 
*
== സ്ഥിരമായ പ്രവർത്തങ്ങൾ ==
*
* നമുക്ക് ചുറ്റും
* നമുക്ക് ചുറ്റും
* ഗണിതം മധുരം
* ഗണിതം മധുരം
വരി 212: വരി 210:
== വഴികാട്ടി ==
== വഴികാട്ടി ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം  അങ്ങാടിയിൽ സ്ഥിതി ചെയുന്നു  
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം  അങ്ങാടിയിൽ സ്ഥിതി ചെയുന്നു  
  {{#multimaps: 11.188572, 75.966142 | width=800px | zoom=16 }}
  {{#multimaps: 11.188367863247167, 75.96743743340761 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250814...2363000" എന്ന താളിൽനിന്ന് ശേഖരിച്ചത്