Jump to content
സഹായം

"Ramankary LPS /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,338 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(''''പോഷൺ അഭിയാൻ''' പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''പരിസ്ഥിതിദിനാചരണം'''
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജേന്ദ്രകുമാർ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു.‍ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾക്ക് നൽകുന്നതിനുള്ള വൃക്ഷത്തൈകൾ കൃഷിഭവനിൽ നിന്ന് ലഭിച്ചു.കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി തൈകൾ വിതരണം ചെയ്തു.ഗൂഗിൾ മീറ്റിൽ PTA യോഗം ചേർന്നുശ്രീ. എം. പി. ചന്ദ്രൻ, കോ-ഓർഡിനേറ്റർ, ദേശീയ ഹരിതസേന(NGC), തിരൂർ വിദ്യാഭ്യാസജില്ല പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു.
'''പോഷൺ അഭിയാൻ'''
'''പോഷൺ അഭിയാൻ'''


102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249991" എന്ന താളിൽനിന്ന് ശേഖരിച്ചത്