Jump to content
സഹായം

"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}       '''പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ  സ്ഥാപിതമായ വിദ്യാലയം.  1928 ൽ അഴീക്കോട് ചെമ്മരശ്ശേരിപ്പറ പ്രദേശത്തു ആരംഭിച്ച ഒരു പൊതുവിദ്യലയമാണ്  അഴീക്കോട് ജി എം ൽ പി സ്കൂൾ .  ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പ്രത്യേകിച്ചും പെൺകുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് അത്തരം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വലിയൊരു അവസരമാണ് സ്കൂളിന്റെ സ്ഥാപനത്തിലൂടെ കരഗതമായത് .'''
 
'''അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 12 , 13  വാർഡുകളിലെ അതിരുകളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.  പൂതപ്പാറ നിന്ന് മീൻകുന്ന് ബീച്ചിലേക്കുള്ള റോഡിന്റെ അരികിലാണ് നമ്മുടെ വിദ്യാലയം.'''
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249952" എന്ന താളിൽനിന്ന് ശേഖരിച്ചത്