"ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട് (മൂലരൂപം കാണുക)
20:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയിൽ | സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയിൽ അറിവിൻ്റെ വെളിച്ചം ചൊരിഞ്ഞു നൂറ്റാണ്ട് പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസ് അഭിമാനമായി ജ്വലിച്ചു നിൽക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടർന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവർത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളിൽ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതൽ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയിൽ "മുനിസിപ്പാൽ തിരുവങ്ങാട് ഹയർ എലിമെന്ററി സ്കൂൾ (സ്റ്റാൻഡേർഡ് 1 മുതൽ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറിയായും സ്കൂൾ ഉയർത്തപ്പെട്ടു. | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വരി 185: | വരി 185: | ||
{{#multimaps:11.75042123198432, 75.50319933639179 | width=800px | zoom=17}} | {{#multimaps:11.75042123198432, 75.50319933639179 | width=800px | zoom=17}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |