Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
'''സോഷ്യൽ സയൻസ് ക്ലബ്ബ് - പ്രവർത്തനങ്ങൾ'''

==2017 -2018 ==
==2017 -2018 ==

മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ഉത്‌ഘാടനം 10.06 .2017  ന് ഉച്ചതിരിഞ്ഞു സ്‌കൂൾ ഓഡിറ്റോറിയത്തിൽ സീനിയർ അദ്ധ്യാപിക ഉഷ ടീച്ചർ നടത്തി. യോഗത്തിൽ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീ. ജോസഫ് .പി.എൽ ആദ്ധ്യക്ഷപദം അലങ്കരിക്കുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ക്ലബ്ബിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ ആയി ജിതിൻ ജെറോമിനെയും , സുകന്യ ആനന്ദപ്രസാദിനെയും തിരഞ്ഞെടുത്തു.  2017-18  അധ്യയന വർഷത്തെ ന്യൂസ് റീഡിങ് മത്സരത്തിൽ  ഒന്നാം സ്ഥാനം ആര്യ മാർട്ടിൻ, രണ്ടാം സ്ഥാനം  നന്ദന പ്രദീപ് എന്നിവർ കരസ്ഥമാക്കി .

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരത്തിൽ ഹരൻ സുരേഷ് ഒന്നാം സ്ഥാനവും, നന്ദന പ്രദീപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വരി 11: വരി 12:

ഗാന്ധി ജയന്തി - സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് നടത്തി  ആര്യ മാർട്ടിൻ, ഡോണ എലിസബത്ത് ജോസി - ഒന്നാം സ്ഥാനം.

റിപ്പബ്ലിക്ക് ദിനം - ക്വിസ്  നടത്തപ്പെട്ടു. മാനേജർ സിസ്റ്റർ .തെരസില്ല പതാക ഉയർത്തി. പി.റ്റി എ പ്രസിഡന്റ് സി.എഫ് ജോസഫ്  റിപ്പബ്ലിക്ദിന സന്ദേശം നല്കി.

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248876" എന്ന താളിൽനിന്ന് ശേഖരിച്ചത്