Jump to content
സഹായം


"ജി എൽ പി എസ് നെടിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
1
1
കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ നെടിയനാട് തൃക്കൈപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927
കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ നെടിയനാട് തൃക്കൈപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927
ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.2010 വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്.തുടക്കത്തിൽ കൊട്ടാരത്തിൽ ഗോപാലൻ നായർ ആയിരുന്നു കെട്ടിടത്തിൻറെ ഉടമസ്ഥൻ. കെ എമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക.പിന്നീട് ഗോപാലൻ നായർ.എം.എൻ,  ഗംഗാധരൻ.പി,  രാഘവൻ. പി.കെ,  കൃഷ്ണൻ,  സുമതി,  മൊയിദീൻകോയ.കെ.എം,  മൊയിദീൻകുട്ടി.ഒ.പി,  മൂസ്സ. എം.പി,  അബൂബക്കർ,  സുഗതകുമാരി,  ചന്ദ്രൻ.കെ. എന്നിവർ വിവിധ കാലയളവിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ സി. ഉസ്സയിൻ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്നു.S S A ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.
ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.2010 വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്.തുടക്കത്തിൽ കൊട്ടാരത്തിൽ ഗോപാലൻ നായർ ആയിരുന്നു കെട്ടിടത്തിൻറെ ഉടമസ്ഥൻ. കെ എമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക.പിന്നീട് ഗോപാലൻ നായർ.എം.എൻ,  ഗംഗാധരൻ.പി,  രാഘവൻ. പി.കെ,  കൃഷ്ണൻ,  സുമതി,  മൊയിദീൻകോയ.കെ.എം,  മൊയിദീൻകുട്ടി.ഒ.പി,  മൂസ്സ. എം.പി,  അബൂബക്കർ,  സുഗതകുമാരി,  ചന്ദ്രൻ.കെ. സി ഉസ്സയി൯,മൈമൂന,അബ്ദുൾ ജബ്ബാ൪ എന്നിവർ വിവിധ കാലയളവിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ സജീവ൯ പാണരുകണ്ടിയിൽ പ്രധാന അദ്ധ്യാപകനായി ജോലി ചെയ്യുന്നു.S S A ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 157: വരി 157:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3915613,75.8658317|width=800px|zoom=12}}
{{#multimaps:11.3915613,75.8658317|width=800px|zoom=12}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248252" എന്ന താളിൽനിന്ന് ശേഖരിച്ചത്