Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
ചരിത്രവഴികൾപിന്നിട്ടതീർത്ഥാടനം:
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാണാസുര മലനിരകളിൽ നിന്നും ഒരു വിളിപ്പാടകലെ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്സ്  ഹൈസ്കൂൾ കല്ലോടി . 1976 മുതൽ ഇവിടുത്തെ കുടിയേറ്റ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു.8 9 10, 11, 12 ക്ലാസുകളിൽ ആയി ആയിരത്തോളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.മാനന്തവാടിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുളള സ്ഥാപനമാണിത്. [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ചരിത്രം|കൂടുതൽ വായിക്കുക.]]  
സെന്റ് ജോസഫ്സ്ഹയർ
സെക്കന്ററിസ്കൂൾകല്ലോടി
നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ
സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ,
വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന
കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ,
കബനിയിൽ കുളിച്ച് ഈറനുടുത്ത്
ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ
ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി.
അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ
അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച
മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി
സ്ക്കൂൾ. [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ചരിത്രം|കൂടുതൽ വായിക്കുക.]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248249" എന്ന താളിൽനിന്ന് ശേഖരിച്ചത്