"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
         ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു.  നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് ഈ സ്കൂളിന്റെ സവിശേഷതയാണ്.  സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.  ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു.   

== ചരിത്രം ==
== ചരിത്രം ==
           ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം ലഭിക്കാതെ വന്നപ്പോൾ നാടിന് ദു:ഖമായി.സാമൂഹ്യസ്നേഹിയും ക്ഷേത്രവിശ്വാസിയുമായ കോവിലകത്ത് എൻ.ക‍ൃഷ്ണപിള്ള ഇളയത് അന്ന് എൻ.എസ്സ്.എസ്സ് പ്രസിഡൻറും കണക്കൂർ ക്ഷേത്രത്തിന്റെ കാര്യദർശിയുമായിരുന്നു അദ്ദേഹം ഭാരവാഹിളോടും ബന്ധപ്പെട്ടവരോടും കൂടിയാലോചിച്ച്ക്ഷേത്രം വക 80സെന്റ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു നൽകിയപ്പോൾ ഒരു നാടിൻറ വിദ്യാഭ്യാസ-സാമൂഹിക -സാംസ്കാരിക ഉന്നമനത്തിന് ഭദ്രദീപം തെളിയുകയായിരുന്നു.  പതിനെട്ടുവർഷം പിന്നിട്ടപ്പോൾ അത്  ജനശക്തിയുടെ നേർക്കാഴ്ചയായി മാറി.  "വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്നറിയുന്ന ഒരു കൂട്ടം പാവങ്ങളുടെ ആശയും അഭിലാഷവുമായി അത് വളർന്നു.  കയർഫാക്ടറി തൊഴിൽ,കായൽമത്സ്യ ബന്ധനം എന്നിവ തൊഴിലാക്കി ജീവിക്കുന്ന കൂരകളിൽ പട്ടിണിയെങ്കിലും അറിവിന്റെ തീ പുകഞ്ഞു.  ആവേശമായതി അത് കത്തിപ്പടർന്നപ്പോൾ 1980 സെപ്റ്റംബർ പതിനാലാം തീയതി യു.പി.സ്കൂൾ പദവിയിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടു.  തമ്പകച്ചുവട്, കണക്കൂർ, ഷൺമുഖം, നേതാജി , അമ്പനാകുളങ്ങര തുടങ്ങിയ അവികസിത മേഖലയുടെ ദീപ്തസ്തംഭമായി അത് വളർന്നു.  കണക്കുർ ദേവസ്വം വക 75 സെന്റെ പുറമ്പോക്ക് സ്ഥലം കൂടി സർക്കാർ, സ്കൂളിന് വിട്ടുനൽകി.
           ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം '''ക‍ുട‍ുതൽ വായിക്ക‍ുക''' ലഭിക്കാതെ വന്നപ്പോൾ നാടിന് ദു:ഖമായി.സാമൂഹ്യസ്നേഹിയും ക്ഷേത്രവിശ്വാസിയുമായ കോവിലകത്ത് എൻ.ക‍ൃഷ്ണപിള്ള ഇളയത് അന്ന് എൻ.എസ്സ്.എസ്സ് പ്രസിഡൻറും കണക്കൂർ ക്ഷേത്രത്തിന്റെ കാര്യദർശിയുമായിരുന്നു അദ്ദേഹം ഭാരവാഹിളോടും ബന്ധപ്പെട്ടവരോടും കൂടിയാലോചിച്ച്ക്ഷേത്രം വക 80സെന്റ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു നൽകിയപ്പോൾ ഒരു നാടിൻറ വിദ്യാഭ്യാസ-സാമൂഹിക -സാംസ്കാരിക ഉന്നമനത്തിന് ഭദ്രദീപം തെളിയുകയായിരുന്നു.  പതിനെട്ടുവർഷം പിന്നിട്ടപ്പോൾ അത്  ജനശക്തിയുടെ നേർക്കാഴ്ചയായി മാറി.  "വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്നറിയുന്ന ഒരു കൂട്ടം പാവങ്ങളുടെ ആശയും അഭിലാഷവുമായി അത് വളർന്നു.  കയർഫാക്ടറി തൊഴിൽ,കായൽമത്സ്യ ബന്ധനം എന്നിവ തൊഴിലാക്കി ജീവിക്കുന്ന കൂരകളിൽ പട്ടിണിയെങ്കിലും അറിവിന്റെ തീ പുകഞ്ഞു.  ആവേശമായതി അത് കത്തിപ്പടർന്നപ്പോൾ 1980 സെപ്റ്റംബർ പതിനാലാം തീയതി യു.പി.സ്കൂൾ പദവിയിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടു.  തമ്പകച്ചുവട്, കണക്കൂർ, ഷൺമുഖം, നേതാജി , അമ്പനാകുളങ്ങര തുടങ്ങിയ അവികസിത മേഖലയുടെ ദീപ്തസ്തംഭമായി അത് വളർന്നു.  കണക്കുർ ദേവസ്വം വക 75 സെന്റെ പുറമ്പോക്ക് സ്ഥലം കൂടി സർക്കാർ, സ്കൂളിന് വിട്ടുനൽകി.
  അൻപതാണ്ടുകൾ പിന്നിട്ട ഈ മഹാ വിദ്യാലയം ഇന്ന് ഏറ്റവും കുടുതൽ കുട്ടികൾ പഠിക്കുന്ന കേരളത്തിലെ സർക്കാർ യു.പി.സ്കൂളുകളുടെ മൂൻ നിരയിൽ സ്ഥാനം പിടിച്ചിട്ടിണ്ട്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ആലപ്പുഴ ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവികസിത മേഖലയിൽ അനുവദിക്കപ്പെട്ട വിദ്യാലയം എന്ന നിലയിൽ അത് ഈ പ്രദേശങ്ങളിൽ അക്ഷര ദീപമായി ഇന്നും പ്രശോഭിക്കുന്നു.  അൻപതാണ്ടുകൾ പിന്നിട്ട ഈ മഹാ വിദ്യായാലയം ഈ നാടിന് നൽകിയ നന്മകളും സംഭാവനകളും അവർണ്ണനിയമത്രേ.

207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1248139" എന്ന താളിൽനിന്ന് ശേഖരിച്ചത്