Jump to content
സഹായം

"സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാൻ കണക്കൻ, കളരിക്കുറപ്പ്, ഈഴവർ, ലത്തീൻ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികൾ തോർത്തുമുണ്ട് ധരിച്ചാണ്സ്കൂളിൽ വന്നിരുന്നത്.                  മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളിൽ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലർന്ന കൊങ്ങിണി ഭാഷയാണ് അവർ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. 1966ഇൽ അഞ്ചാം തരവും 1982 ഇൽ യു പി സ്കൂളും ആയിത്തീർന്നു.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247845" എന്ന താളിൽനിന്ന് ശേഖരിച്ചത്