Jump to content
സഹായം

"ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
== '''''ചരിത്രം''''' ==
== '''''ചരിത്രം''''' ==


       1984 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്.ഈ വിദ്യാലയത്തിൻറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവർത്തനങ്ങളിലും അനുദിനം മികവ് പുലർത്തി വരുന്നു. കരുത്തരായ മാനേജ്മെൻറിൻറെ ആവേശവും കർമ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകർത്തൃബന്ധവും ഊർജ്ജസ്വലരായ വിദ്യാർത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകൾ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു
       1984 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്.


='''പ്രവർത്തനങ്ങൾ'''=
='''പ്രവർത്തനങ്ങൾ'''=
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246876" എന്ന താളിൽനിന്ന് ശേഖരിച്ചത്