"പാണ്ടങ്കരി എസ്.എം.എസ്.എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെക്കുറിച്ച്
No edit summary
(സ്കൂളിനെക്കുറിച്ച്)
വരി 30: വരി 30:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന  ഒരു വിദ്യാലയമാണ് എസ്.എം.എസ്.എസ്. എൽ പി സ്കൂൾ.103 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  പാണ്ടങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിൽ എടത്വ വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈസ്കൂളിന്റെ ഭരണ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്. [https://www.corporateschoolschry.org/ ചങ്ങനാശേരി] അതിരൂപതയാണ് ഈ സ്കൂളിന്റെ മാനേജ്‍മെന്റ്.എസ്.എസ്. എൽ പി സ്കൂൾ.103 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  പാണ്ടങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
== ചരിത്രം ==
== ചരിത്രം ==
            
            
2,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246780" എന്ന താളിൽനിന്ന് ശേഖരിച്ചത്