"അത്താഴക്കുന്ന് മുസ്ലീം എൽ പി സ്കൂൾ, കൊറ്റാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അത്താഴക്കുന്ന് മുസ്ലീം എൽ പി സ്കൂൾ, കൊറ്റാളി (മൂലരൂപം കാണുക)
15:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→വിദ്യാരംഗം
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അത്താഴക്കുന്ന് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്നു മാപ്പിള എൽ പി സ്കൂൾ . | അത്താഴക്കുന്ന് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്നു മാപ്പിള എൽ പി സ്‌കൂൾ .1927 ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പുഴാതി സോണിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌കാരിക മേഖലയിൽ നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ വഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്ത് നല്ല മുന്നേറ്റം നേടിയെടുക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.ജാതി മത ഭേദമെന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീനത്തിലൂടെസാമൂഹിക പ്രിതിബദ്ധതും മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കുന്നതുമായ ഒരു തലമുറയെ വളത്തിയെടുക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്'''.''' | ||
1927 ൽ ചന്തുക്കുട്ടി മാസ്റ്ററുടെ മാനേജ്മെന്റിൽ ആരംഭിച്ചു.1982 ൽ ഇന്നത്തെ മാനേജ്മെന്റിന് കൈമാറി | 1927 ൽ ചന്തുക്കുട്ടി മാസ്റ്ററുടെ മാനേജ്മെന്റിൽ ആരംഭിച്ചു.1982 ൽ ഇന്നത്തെ മാനേജ്മെന്റിന് കൈമാറി |