"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്
No edit summary
(ക്ലബ്)
വരി 15: വരി 15:


വിദ്യാരംഗപ്രവർത്തനതൽപ്പരരായ അധ്യാപകരും മുഴുവൻ വിദ്യാർഥികളും അംഗങ്ങളായി പ്രവർത്തിക്കുന്നു
വിദ്യാരംഗപ്രവർത്തനതൽപ്പരരായ അധ്യാപകരും മുഴുവൻ വിദ്യാർഥികളും അംഗങ്ങളായി പ്രവർത്തിക്കുന്നു
=== ഗണിത ക്ലബ്‌ ===
കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ  ഗണിതക്വിസ്, ഗണിതപ്രശ്നോത്തര നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവ നടത്തപെടുന്നു .സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം,ഓണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്,ക്രിസ്തുമസിനോടു ചേർന്ന് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.
=== സാമൂഹ്യശാസ്ത്ര ക്ലബ്‌ ===
അധ്യയവർഷത്തിന്റെ ആരംഭത്തിൽ തന്നെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഓരോ ദിനാചരണങ്ങളും അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുകയും ചെയ്യുന്നു.പരിസ്ഥിതിദിനം,സ്വാതന്ത്രദിനം, ചാന്രദിനം,ജനസംഖ്യാദിനം തുടങ്ങി എല്ലാ സാമൂഹികപ്രാധാന്യം ഉള്ള ദിനാചരണങ്ങൾ ഏറെ ഭംഗിയായി ഇവിടെ നടത്തപ്പെടുന്നു. ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ചുമർപത്രിക,കൊളാ‍ഷ്,പതിപ്പ്നിർമ്മാണം, പുരാവസ്തുശേഖരണമത്സരം എന്നിവ നടത്തിയത് ഏറെ പ്രശംസനീയമാണ്. ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ക്വിസ്‍മത്സരം പ്രസംഗമത്സരം എന്നിവയും ദേശസ്നേഹം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് പ്രസംഗം,ദേശഭക്തിഗാനം,ക്വിസ്‍മത്സരം എന്നിവയും .വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കുന്നവരും ഏറെയാണ്.പഠന-പാഠ്യേതര വിഷയങ്ങളിൽ ഒന്നുപോലെ പ്രാവീണ്യം തെളിയിക്കാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ സഹായകമാകുന്നു. ഓരോ മാസവും അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബോധവൽക്കരണക്ലാസ്സുകൾ നടത്തുന്നു.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246723" എന്ന താളിൽനിന്ന് ശേഖരിച്ചത്