Jump to content
സഹായം

"എൻ എം എം എ യു പി എസ് നാറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==


         തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. പുളിക്കൂൽ പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടമായാണ് ആദ്യപ്രവർത്തനം തുടങ്ങിയത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചന്തു നായർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന അക്കാലത്ത് കയറുകെട്ടിയ ഇളനീർ ചിരട്ടകളിൽ പൂഴിനിറച്ച് കൊണ്ടുവരുന്ന കുട്ടികൾ അതിലായിരുന്നു എഴുതിപഠിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോർത്തുമുണ്ടായിരുന്നു. നാനാജാതിയിൽപെട്ടകുട്ടികൾ ഒരുമിച്ചിരുന്ന് പഠിച്ചു. അന്ന് സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് 1926ൽ മമ്മിണിപറമ്പത്ത് അഹമ്മദ് ഹാജിയോട് ഭൂമി വാങ്ങി നാറാത്ത് പ്രദേശത്ത് സ്ഥാപനം തുടങ്ങുകയായിരുന്നു. തുടർന്ന്  1 മുതൽ 5 വരെ ക്ലാസ്സുകളുള്ള സ്ഥാപനമായി മാറി. ശ്രീ നീലകണ്ടൻ നമ്പൂതിരിയായിരുന്നു പ്രാധാനധ്യാപകൻ. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. തുടക്കത്തിൽ ഒ.ചന്തുനായർ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കേളപ്പൻ നായരും തുടർന്ന് ഒ. നാരായണി അമ്മയും മാനേജർമാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളിൽ മുൻനിരയിൽ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികൾ നേടി. 1985ൽ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണൻ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയർത്താൻ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാൻ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടെങ്കിൽ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയിൽ തന്നെയാണ്. കമ്പ്യൂട്ടർ ഉൽപ്പെടെ വിവിധ ലാബുകൾ, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂൾ ക്ലാസ്സ് ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികൾ എന്നിവ വിദ്യാലയത്തിന്റെ മികവുകൾ തന്നെ.
         തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്.  
കൂടുത‍‍ൽ വായിക്കുക


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 215: വരി 216:


===ലോക ലഹരിവിരുദ്ധ ദിനം===
===ലോക ലഹരിവിരുദ്ധ ദിനം===
[[പ്രമാണം:Pukayila 10|ലഘുചിത്രം|ഡോക്യൂമെൻറി  പ്രകാശനം ]]
[[പ്രമാണം:Pukayila 10|ലഘുചിത്രം|ഡോക്യൂമെൻറി  പ്രകാശനം |കണ്ണി=Special:FilePath/Pukayila_10]]


===വൈക്കം മുഹമ്മദ് ബഷീർ ചരമദിനം===
===വൈക്കം മുഹമ്മദ് ബഷീർ ചരമദിനം===
വരി 371: വരി 372:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4417386,75.7603292|width=800px|zoom=12}}
{{#multimaps:11.4417386,75.7603292|width=800px|zoom=12}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
emailconfirmed
1,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246258" എന്ന താളിൽനിന്ന് ശേഖരിച്ചത്