"ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം (മൂലരൂപം കാണുക)
15:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ കടലോര പ്രദേശമായ ചേറ്റുകുണ്ടുകടപ്പുറം നിവാസികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1973 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് , ചേറ്റുകുണ്ട് കടപ്പുറം അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും കുട്ടികൾ ഇവിടെ എത്തുന്നത് . തുടക്കത്തിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 50 കുട്ടികൾ മാത്രമാണ് ഉള്ളത് | ടൂറിസത്തിനായി ഉള്ള കുടിയൊഴിപ്പിക്കൽ,സുനാമി പുനരധിവാസം എന്നിവയാണ് കുട്ടികൾ കുറയാനുള്ള കാരണം .കാസറഗോഡ് ജില്ലയിലെ കടലോര പ്രദേശമായ ചേറ്റുകുണ്ടുകടപ്പുറം നിവാസികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1973 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് , ചേറ്റുകുണ്ട് കടപ്പുറം അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും കുട്ടികൾ ഇവിടെ എത്തുന്നത് . തുടക്കത്തിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 50 കുട്ടികൾ മാത്രമാണ് ഉള്ളത് . | ||
== | == ഭൗതികസൗകര്യ == | ||
ആവശ്യമായ ക്ലാസ് മുറികൾ , ഓഫീസ്,ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉള്ള പ്രത്യേക സൗകര്യങ്ങൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രെറി റൂം,ഓപ്പൺ ക്ലാസ് റൂം എന്നിവയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ് മൂത്രപ്പുരകളും ഉണ്ട്. വൃത്തിയും ആവശ്യത്തിന് വെള്ളവുമുള്ള കിണറും പൈപ്പ് സംവിധാനങ്ങളും ഉണ്ട് . | ആവശ്യമായ ക്ലാസ് മുറികൾ , ഓഫീസ്,ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉള്ള പ്രത്യേക സൗകര്യങ്ങൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രെറി റൂം,ഓപ്പൺ ക്ലാസ് റൂം എന്നിവയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ് മൂത്രപ്പുരകളും ഉണ്ട്. വൃത്തിയും ആവശ്യത്തിന് വെള്ളവുമുള്ള കിണറും പൈപ്പ് സംവിധാനങ്ങളും ഉണ്ട് . | ||