"കൊല്ലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→ചരിത്രം
(ചെ.) (bold) |
(ചെ.) (→ചരിത്രം) |
||
വരി 64: | വരി 64: | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കൊല്ലം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം എൽ പി സ്കൂൾ (പിഷാരികാവ് എൽ പി സ്കൂൾ ).1875-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കൊല്ലം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം എൽ പി സ്കൂൾ (പിഷാരികാവ് എൽ പി സ്കൂൾ ).1875-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1875 ലാണ് സ്കുൂൾസ്ഥാപിക്കപ്പെട്ടത്. ഇയ്യോത്ത് അനന്തൻ ഗുരുക്കളാണ് | 1875 ലാണ് സ്കുൂൾസ്ഥാപിക്കപ്പെട്ടത്. ഇയ്യോത്ത് അനന്തൻ ഗുരുക്കളാണ് സ്ക്കൂളിന്റെ സ്ഥാപകൻ.കൊല്ലംചിറയുടെ സമീപത്തായതിനാൽ 'ചിറക്കൽ സ്കൂൾ എന്നാണ് നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. അനന്തൻ ഗുരുക്കളിൽ നിന്ന്ശ്രീ .സി.പി.ഗോവിന്ദൻ മാസ്റ്റ്റും പിന്നീട് ശ്രീ പി.പി ശങ്കരൻനായരും സ്കൂൾ ഏറ്റെടുത്തു . അതിനു ശേഷം ശ്രീപിഷാരികാവ് ദേവസ്വം സ്കൂൾ ഏറ്റെടുക്കുകയും ക്ഷേത്രത്തിനടുത്തേക്ക് മാറ്റുകയും ചെയ്തു. പ്രഗത്ഭരായ പല അധ്യപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാന അദ്ധ്യാപികയടക്കം 5 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. പ്രീ-primary അടക്കം 220 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു . | ||
='''ഭൗതികസൗകര്യങ്ങൾ''' = | ='''ഭൗതികസൗകര്യങ്ങൾ''' = |