"ജി.എൽ.പി.എസ്. മയിച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. മയിച്ച (മൂലരൂപം കാണുക)
14:59, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022DELETE A SENTANCE
(ADD A SENTANCE) |
(DELETE A SENTANCE) |
||
വരി 63: | വരി 63: | ||
1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ് എൽ പി സ്കൂൾ.ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മയീച്ചയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്ലറ്റ് ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 50 കുട്ടികൾ പഠിക്കുന്നു . | 1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ് എൽ പി സ്കൂൾ.ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മയീച്ചയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്ലറ്റ് ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 50 കുട്ടികൾ പഠിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |