"സി എ എൽ പി എസ് തോൽപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എ എൽ പി എസ് തോൽപ്പെട്ടി (മൂലരൂപം കാണുക)
14:57, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
(→പാഠ്യേതര പ്രവർത്തനങ്ങൾ: തിരുത്തി) |
|||
വരി 30: | വരി 30: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തോൽപ്പെട്ടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''സി എ എൽ പി എസ് തോൽപ്പെട്ടി '''. ഇവിടെ 102ആൺ കുട്ടികളും 90പെൺകുട്ടികളും അടക്കം 192 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടതെ പ്രീ പ്രൈമറിയിൽ 39 കുട്ടികളും പഠിക്കുന്നു | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തോൽപ്പെട്ടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''സി എ എൽ പി എസ് തോൽപ്പെട്ടി '''. ഇവിടെ 102ആൺ കുട്ടികളും 90പെൺകുട്ടികളും അടക്കം 192 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടതെ പ്രീ പ്രൈമറിയിൽ 39 കുട്ടികളും പഠിക്കുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
തിരുനെല്ലി പഞ്ചായത്തിൻെറ തിലകക്കുറിയായ ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ അനേകം വർഷത്തെ പാരമ്പര്യമാവുമായി വിദ്യയുടെ ആദ്യാക്ഷരം പകർന്ന് തലയുയർത്തി നിൽക്കുകയാണ് സി എ എൽ പി സ്കൂൾ തോൽപ്പെട്ടി . | |||
1953 -ലാണ് സ്കൂൾ സ്ഥാപിതമായത് . ശ്രീ .വൈ.കെ .രാമൻകുട്ടി നായരുടെ മാനേജ്‍മെൻ്റിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ആദ്യത്തെ പ്രധാന അധ്യാപകൻ കൃഷ്ണൻ ശെട്ടി മാഷായിരുന്നു .1954 -ൽ 1 , 2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു . 1955 -ൽ കോളൂർ നഞ്ചപ്പ അവർകൾ സ്കൂൾ മാനേജറായി . 1956 ജൂൺ 1 മുതൽ 5 വരെ ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു .1974 -ൽ ഗവൺമെൻറ് യു . പി . സ്കൂൾ തോൽപെട്ടിയിൽ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ് നഷ്ടമായി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |