Jump to content
സഹായം

"ഗവ.എൽ.പി.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
വരി 66: വരി 66:

== ചരിത്രം==                                           
== ചരിത്രം==                                           
         [https://schoolwiki.in/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE ശ്രീമൂലം തിരുനാൾ] രാജാവിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് അടൂർ ഗവ :എൽ പി സ്കൂൾ .അടൂരിന്റെ ഹൃദയഭാഗത്ത്  പാർത്ഥസാരഥി  ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി എം സി റോഡരികിൽ ഈ വിദ്യാലയം നിലകൊള്ളുന്നു .   
         [https://schoolwiki.in/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE ശ്രീമൂലം തിരുനാൾ] രാജാവിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് അടൂർ ഗവ :എൽ പി സ്കൂൾ .അടൂരിന്റെ ഹൃദയഭാഗത്ത്  പാർത്ഥസാരഥി  ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി എം സി റോഡരികിൽ ഈ വിദ്യാലയം നിലകൊള്ളുന്നു .  [[ഗവ.എൽ.പി.എസ്. അടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
                                                                                                     രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശം ഏറ്റിട്ടുള്ള ഈ വിദ്യാലയം മലയാളം മോഡൽ സ്കൂൾ ,പെൺപള്ളിക്കൂടം തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു .ആദ്യകാലങ്ങളിൽ പതിനഞ്ചു  കീ  മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ പഠനം ആരംഭിച്ച കൊല്ലം ജില്ലയിലെ ഒരു സ്വരസ്വതീക്ഷേത്രമായിരുന്നു ഈ സ്കൂൾ .നൂറ്റി ഇരുപത് വർഷത്തെ പാരമ്പര്യമുള്ള ഈ കലാലയം അടൂരിന്റെ തിലകക്കുറിയായി ഇന്ന് നിലകൊള്ളുന്നു .ഇന്നിത് പത്തനംതിട്ട ജില്ലയിലാണ് .ഇന്നത്തെ APPLIED SCIENCE  കോളേജ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു നേരത്തെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .അടൂർ ഗവ യു  പി സ്കൂളിന്റെ തെക്കു വശത്തുള്ള കെട്ടിടങ്ങളിൽ നിലവിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു .

                                                                                                     പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലായി നൂറ്റി ഇരുപത്  കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പത്തനംതിട്ട ജില്ലയിലെ രണ്ടു ഗവണ്മെന്റ് പ്രീപ്രൈമറികളിൽ ഒന്ന് ഈ വിദ്യാലയത്തിലാണ്  എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു .  സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244954" എന്ന താളിൽനിന്ന് ശേഖരിച്ചത്