Jump to content
സഹായം

"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
വരി 69: വരി 69:
          
   * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.   

   *        മലബാർ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. കൂടുതൽ വായിക്കാം
   *        മലബാർ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. [[എസ് എ എൽ പി എസ് കുപ്പാടിത്തറ/ചരിത്രം|കൂടുതൽ വായിക്കാം]]
   *
   *

81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244743" എന്ന താളിൽനിന്ന് ശേഖരിച്ചത്