Jump to content
സഹായം

English Login float HELP

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:
== സെന്റ് എഫ്രേംസ് ക്വിസ് ക്ലബ്ബ് ==
== സെന്റ് എഫ്രേംസ് ക്വിസ് ക്ലബ്ബ് ==
         കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും വിജ്ഞാനതൃഷ്ണ വർദ്ധിപ്പിക്കുന്നതിനുമായി സെന്റ് എഫ്രേംസ് ക്വിസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സെന്റ് എഫ്രേംസ് ക്വിസ് ക്ലബ്ബ് രൂപീകരിച്ചു. ഓരോ ദിവസവും 5 ചോദ്യങ്ങൾ വീതം ഗ്രൂപ്പിൽ post ചെയ്യുകയും അതിനെ അടിസ്ഥാനമാക്കി മത്സരം നടത്തുകയും ചെയ്യുന്നു. സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. സബ്ജില്ലാ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ മുഹമ്മദ് ഇതാ ഹുസൈൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ആൽബി എം സണ്ണി മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. LIC ജില്ലാ തലത്തിൽ നടത്തിയ മത്സരത്തിൽ അബിജിൻ ഷോബിച്ചൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

<gallery mode="packed-hover">
3305q1.jpeg |  ക്വിസ് വിജയികൾ
3305q2.jpeg |  ക്വിസ് വിജയികൾ
</gallery>
7,291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244672" എന്ന താളിൽനിന്ന് ശേഖരിച്ചത്