"എം.എ.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.എൽ.പി.എസ് എടത്തനാട്ടുകര (മൂലരൂപം കാണുക)
14:35, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
Amlps21842 (സംവാദം | സംഭാവനകൾ) No edit summary |
Amlps21842 (സംവാദം | സംഭാവനകൾ) |
||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയുടെ മണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യൂട്ടറുകളും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർ ജ്ജ പാനൽ സ്ഥാപിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |