Jump to content
സഹായം

"ഗവ. എൽ പി എസ് ആലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|}}
{{prettyurl|}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
  തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്. ലഭ്യമായ രേഖകളിൽ നിന്നും ഈ സ്കൂളിന് 80 വർഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു.  പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. 'എൽ.പി. ഗേൾസ്‌ സ്കൂൾ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിൻറെ ആദ്യത്തെ പേരെങ്കിലും ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു.  തുടർന്ൻ ജി.എൽ. പി.എസ് പള്ളിപ്പുറം  ആലുംമൂട്ടിൽ 50 സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.  ഒരു ഓലഷെഡിലായിരുന്നു തുടക്കം.
  തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്.[[ഗവ. എൽ പി എസ് ആലുംമൂട്/ചരിത്രം|കൂടുതൽ വായിക്കുക]]  ലഭ്യമായ രേഖകളിൽ നിന്നും ഈ സ്കൂളിന് 80 വർഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു.  പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. 'എൽ.പി. ഗേൾസ്‌ സ്കൂൾ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിൻറെ ആദ്യത്തെ പേരെങ്കിലും ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു.  തുടർന്ൻ ജി.എൽ. പി.എസ് പള്ളിപ്പുറം  ആലുംമൂട്ടിൽ 50 സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.  ഒരു ഓലഷെഡിലായിരുന്നു തുടക്കം.
1959 കാലയളവിൽ 5- ാം ക്ലാസ് പ്രവർത്തിച്ചിരുന്നതായി രേഖകളിൽ കാണുന്നു.  തുടർന്ൻ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു.
1959 കാലയളവിൽ 5- ാം ക്ലാസ് പ്രവർത്തിച്ചിരുന്നതായി രേഖകളിൽ കാണുന്നു.  തുടർന്ൻ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു.
1965 കാലയളവിൽ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം ഷിഫ്റ്റ്‌ സമ്പ്രദായം നിലവിൽ വന്നു.ശ്രീ.എൻ.കുമാരൻ നായർ ആദ്യ പ്രഥമാധ്യാപകൻ,കെ.തങ്കമ്മ ആദ്യ വിദ്യാർഥിനിയുമായിരുന്നു.  1994 ഏപ്രിൽ വരെയും ഈ സ്കൂളിൻറെ നാമം എൽ.പി. ജി.എസ് പള്ളിപ്പുറം എന്നായിരുന്നു.  1994 മേയിൽ ജി.എൽ.പി.എസ് ആലുംമൂട് , കണിയാപുരം എന്ൻ പുനർനാമകരണം ചെയ്യപ്പെട്ടു.

വരി 121: വരി 121:
|}
|}
{{#multimaps: 8.588304,76.8514949 | zoom=12 }}
{{#multimaps: 8.588304,76.8514949 | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243840" എന്ന താളിൽനിന്ന് ശേഖരിച്ചത്