Jump to content
സഹായം

"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168: വരി 168:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2019 - 20 അധ്യയന വർഷത്തിൽ 4 വിദ്യാർത്ഥികൾ എൽ.എസ്.എസ് നേടി സ്കൂളിന്റെ യശസ്സുയർത്തി. അഭിറാം, വൈഗ ജയേഷ് വൈഗ സനീഷ്, പാർവണ പ്രകാശ് എന്നിവരാണ് ആ മിടുക്കർ .
ഉപജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ സരിഗ സതീഷ് ഒന്നാം സ്ഥാനത്തും സഞ്ജയ് സുനിൽ രണ്ടാം സ്ഥാനവും നേടി.
ടീച്ചേഴ്സ് ഹെൽപ്പർ ചാനൽ നടത്തിയ ഗാന്ധി ക്വിസിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവരിൽ   ആറാം ക്ലാസിലെ മാളവിക ശ്രീകുമാറും ഉണ്ട്.
ഉപജില്ലാ തല പ്രതിഭ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി 4-ാം ക്ലാസിലെ സഞ്ജയ് സുനിൽ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243832" എന്ന താളിൽനിന്ന് ശേഖരിച്ചത്