Jump to content
സഹായം

Login (English) float Help

"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.[[ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്.[[ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]<nowiki/>ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ  ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യവും  കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
 
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243597" എന്ന താളിൽനിന്ന് ശേഖരിച്ചത്