Jump to content
സഹായം

"ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
                     പഴയ കാലത്ത് ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്ന പലരും ഉന്നത നിലയിൽ എത്തിയിട്ടുണ്ട്, മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററ്റി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന അബു മാഷ് എൻജിനീയർ അബ്ദുൾ കരീം, അനസ് മാസ്റ്റർ, സനൂപ് ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫ സർ ബാദുഷ എന്നിവർ ഇവരിൽ ചിലർ മാത്രം.

                    ജോസഫ് മാസ്റ്റർക്കു ശേഷം സിട്രിയാസ്, മേരി, വേലായുധൻ,  മുകുന്ദൻ ,പ്രഭാകരൻ, കോമളവല്ലി ,മേരി. കല്ലൂ, രാധാദേവി, കോമളം ,  അബുജാക്ഷി , എന്നീ പ്രധാന അധ്യാപകരും ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചു.
== മുൻ സാരഥികൾ ==
  ജോസഫ് മാസ്റ്റർക്കു ശേഷം സിട്രിയാസ്, മേരി, വേലായുധൻ,  മുകുന്ദൻ ,പ്രഭാകരൻ, കോമളവല്ലി ,മേരി. കല്ലൂ, രാധാദേവി, കോമളം ,  അബുജാക്ഷി , എന്നീ പ്രധാന അധ്യാപകരും ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു  സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ  സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനു വേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപക നാണ് ശ്രീ ജോസഫ് മാസ്റ്റർ.
പ്രീ പ്രൈമറി I മുതൽ v വരെ ക്ലാസ്സുകളിലായി 164 കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്.10 ക്ലാസ്സുമുറികളും ഒരു ഓഫീസ് മുറിയും ഇവിടെ  ഉണ്ട്.  മൾട്ടി സെക്ടർ ഡെവലപ്മെെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2 കോടിയോളം രൂപാ മുതൽ മുടക്കിൽ  ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്കൂൾ മന്ദിരം ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ നിർമ്മാണമാരംഭിക്കാൻ പോവുകയാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243169" എന്ന താളിൽനിന്ന് ശേഖരിച്ചത്