"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ (മൂലരൂപം കാണുക)
14:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
(സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ/ചരിത്രം) |
|||
വരി 69: | വരി 69: | ||
സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു. | സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു. | ||
കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു. | കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |