"ഗവ. എൽ പി എസ് പാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് പാങ്കോട് (മൂലരൂപം കാണുക)
13:58, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
(info) |
|||
വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=ലിജു ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ലിജു ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര സുരേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര സുരേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ ഗവ.എൽ.പി സ്കൂൾ പാങ്കോട് സ്ഥിതി ചെയ്യുന്നു. | |||
രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്ന കാലത്ത് ഗ്രാമവാസികൾക്ക് അത് അന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് കടമറ്റം പള്ളി വികാരിയായിരുന്ന തേനുങ്കൽ ടി.ജെ. ഗീവർഗ്ഗീസ് മൽപ്പാനച്ചൻ 1917-ൽ പ്രദേശവാസികൾക്ക് അറിവിന്റെ തിരിനാളമായി ഈ വിദ്യാലയം ആരംഭിച്ചു. | |||
തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം ആലയ്ക്കാമുകൾ സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് | |||
തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു. | |||
ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 67: | വരി 76: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* | * സയൻസ് ക്ലബ്ബ് | ||
* | * ഐ.ടി. ക്ലബ്ബ് | ||
* | * ഫിലിം ക്ലബ്ബ് | ||
* | * ബാലശാസ്ത്ര കോൺഗ്രസ്സ്. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ഗണിത ക്ലബ്ബ്. | ||
* | * സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | ||
* | * പരിസ്ഥിതി ക്ലബ്ബ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |