"സി.ആർ.എച്ച്.എസ്. വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ആർ.എച്ച്.എസ്. വെളിമുക്ക് (മൂലരൂപം കാണുക)
13:32, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലക്കൽ സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് സ്കൂൾ.1983 ൽ സ്ഥാപിതമായ സ്കൂളിൽ ഏകദേശം 1200 കുട്ടികൾ പഠിക്കുന്നുണ്ട്.7 ക്ലാസ്സ് വരെ ഇംഗ്ലീഷ് മാത്രമാണ് പഠനമാധ്യമം.8 ക്ലാസ്സ് മുതൽ മലയാളവും ഇംഗ്ലീഷും പഠനമാധ്യമമായി തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ് വിഷയങ്ങളും, കൂടാതെ പെൺകുട്ടികൾക്ക് മാത്രമായി ഹ്യുമാനിറ്റീസ് വിഷയത്തോടൊപ്പം മതപഠനവും ഉൾപ്പെടുന്ന സമസ്തയുടെ ഫാളില കോഴ്‍സുകളും ഇവിടെ നടത്തപ്പെടുന്നുണ്ട്.അതിവിശാലമായ ക്യാമ്പസും പൂർണ്ണസജ്ജമായ ലാബുകളും, ലൈബ്രറിയും, സ്കൂൾസ്റ്റോറുകളും തുടങ്ങി എല്ലാ സൗകര്യങ്ങളും ക്രസന്റിലുണ്ട്.ആൺകുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ലക്ഷദ്വീപ് ഉൾപ്പെടെ കേരളത്തിന്റെ പുറത്തും അകത്തുനിന്നുമായി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വർഷം തോറും എത്തുന്നു.ക്രസന്റ് മാനേജർ ഹാജി പി.കെ മുഹമ്മദ്, പ്രിൻസിപ്പാൾ പി.അബ്‍ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിൽ 58 അധ്യാപകരും സ്കൂളിൽ ജോലിചെയ്യുന്നു. | |||
[[സി.ആർ.എച്ച്.എസ്. വെളിമുക്ക്/ഐ ടി ലാബ്|ഐ ടി ലാബ്]] | [[സി.ആർ.എച്ച്.എസ്. വെളിമുക്ക്/ഐ ടി ലാബ്|ഐ ടി ലാബ്]] | ||