Jump to content
സഹായം

"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലായി ആകെ 459 കുട്ടികൾ പഠിക്കുന്ന ഈ സ് കൂൾ 2.73 ഏക്കറിലായി സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10 ക്ലാസ് മുറികളും സയൻസ്,ഗണിതം,ഐ ടി എന്നീ ലാബുകളും ഉണ്ട്. ഹയർസെക്കൻ്ററി വിഭാഗത്തിൽ രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ആവശ്യമായ ലാബ്,സ്ത്രീ സൗഹൃദ വിശ്രമ മുറി എന്നിവ  നിലവിൽ ഉണ്ട്.
* ഹൈടെക് ക്സാസുമുറികൾ
* ലൈബ്രറി
* സയൻസ് ലാബ്
* ഗണിതലാബ്
* ശാസ്ത്ര പാർക്ക്
* ഹൈസ്കൂളിനും പ്രൈമറിയ്ക്കും പ്രത്യേക ഐ ടി ലാബ്
[[വർഗ്ഗം:ഭൗതിക സാഹചര്യം]]
[[വർഗ്ഗം:ഭൗതിക സാഹചര്യം]]
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241985" എന്ന താളിൽനിന്ന് ശേഖരിച്ചത്