"ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  പെരുമ്പാവുർ ഉപജില്ലയിലെ പെരുമ്പാവൂർ നഗരമധ്യത്തോട് ചേർന്നുള്ള സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പെരുമ്പാവൂർ ഗവൺമെന്റ് എൽ പി സ്കൂൾ.'''
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  പെരുമ്പാവുർ ഉപജില്ലയിലെ പെരുമ്പാവൂർ നഗരമധ്യത്തോട് ചേർന്നുള്ള സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പെരുമ്പാവൂർ ഗവൺമെന്റ് എൽ പി സ്കൂൾ.'''
=== ചരിത്രം ===
=== ചരിത്രം ===
പെരുമ്പാവൂർ പട്ടണത്തിൽ പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലർത്തി 106 വർഷം പിന്നിടുന്ന പ്രൈമറി വിദ്യാലയമാണ്ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ 1910 ൽ ഗവ.ഗേൾസ് എഛ്എസ് എസ് പെരുമ്പാവൂരിലായിരുന്നു ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂരിന് തുടക്കം കുറിച്ചത്.പിന്നീട് എംസി റോ‍ഡിന് സമീപത്തുള്ളസ്വന്തംസ്ഥലത്ത് 1983 മേയ് മാസം 28-ാം തീയതി ശിലാസ്ഥാപനവും (ശ്രീ. പി പി തങ്കച്ചൻ )20-07-1985ന് ശ്രീ ററി എം ജേക്കബ് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനവും നിർവ്വഹിച്ചു.
പെരുമ്പാവൂർ പട്ടണത്തിൽ പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലർത്തി [[ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ/ചരിത്രം|106 വർഷം]]
                  ഒരേക്കർ ഏഴ് സെന്റെ് സ്ഥലത്ത് ഇരുനില കെട്ടിടമായി നില കൊള്ളുന്ന ഇവിടെ എൽ കെ ജി , യു കെ ജി ,പ്രീ പ്രൈമറി വിഭാഗങ്ങളും ഒന്നുമുതൽ  നാല് വരെ പ്രൈമറി വിഭാഗങ്ങളും പ്രവർത്തിക്കുന്നു.(മലയാളം-ഇംഗ്ളീഷ് മീഡിയം).


ഒരേക്കർ ഏഴ് സെന്റെ് സ്ഥലത്ത് ഇരുനില കെട്ടിടമായി നില കൊള്ളുന്ന ഇവിടെ എൽ കെ ജി , യു കെ ജി ,പ്രീ പ്രൈമറി വിഭാഗങ്ങളും ഒന്നുമുതൽ  നാല് വരെ പ്രൈമറി വിഭാഗങ്ങളും പ്രവർത്തിക്കുന്നു.(മലയാളം-ഇംഗ്ളീഷ് മീഡിയം).
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
-  കിഡ്സ് പാറ്‍ക്ക്-  കിഡ്സ് പ്ലേ റൂം-  കംബ്യൂട്ടറ്‍ റൂം-  ലൈബ്രറി ,വായന മുറി-  ചുമറ്‍ ചിത്രം(ബാല)-  വിശാല മായ കളിസ്ഥലം.  വാഹന സൗകര്യം.
-  കിഡ്സ് പാറ്‍ക്ക്-  കിഡ്സ് പ്ലേ റൂം-  കംബ്യൂട്ടറ്‍ റൂം-  ലൈബ്രറി ,വായന മുറി-  ചുമറ്‍ ചിത്രം(ബാല)-  വിശാല മായ കളിസ്ഥലം.  വാഹന സൗകര്യം.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241686" എന്ന താളിൽനിന്ന് ശേഖരിച്ചത്