Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HISTORY CHANGED
(ചെ.) (NO OF TEACHERS)
(HISTORY CHANGED)
വരി 62: വരി 62:




കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ്
   
== ചരിത്രം ==
    ചരിത്റ പ്രധാനമായ കൊയിലാണ്ടീയുടെ ഹൃദയഭാഗത്താണ് കൊയിലാണ്ടീഗവ. ബോയ്സ് ഹൈസ്കൂള് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടീ താലൂക്കിലെ ആദ്യത്തെ ഹൈസ്കൂള് ആണ് ഇത്. മലബാര് ഡിസ്ട്റിക്ട് ബോറ്ഡിന്റെ കീഴില് 1924 ല് സ്ഥാപിതമായി. 6,7,8,9,10,11 ക്ളാസുകളാണ് അന്ന് ഉണ്ടായിരുന്നത്. തുടക്കത്തില് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രവേശനം അനുവദിച്ചിരുന്നു. 1961 ല് ആണ്കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്ന ഹൈസ്കൂള്  ആയി മാറി. ദേശീയ അധ്യാപക അവാറ്ഡ് നേടിയ ഭാസ്ക്കരന് നംപ്യാരായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്. 1989-ല് VHSE വിഭാഗവും 2004-ല് +2 വിഭാഗവും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
 
ക്ലാസ്സ് മുറികള്- 28
AMUGHAM
ലൈബ്രറി- റൂം- 1 -പുസ്തകങ്ങള്- 8500
== '''ചരിത്രം''' ==
.ടി ലാബ് - 2
പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. ആരംഭിച്ച ഘട്ടത്തിൽ  മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര്.1920 കളിലാണ് ഈ സ്കൂൾ ജന്മംകൊണ്ടത്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.1961 ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്കൂളായി മാറിയത്.1989 ൽ വി എച്ച് എസ് ഇ  വിഭാഗവും, 2004 ഇൽ പ്ലസ് ടൂ വിഭാഗവും ആരംഭിച്ചു. 2015മുതൽ ഈ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു വരുന്നു.
Smart Room-1
 
Toilet  - 14          
== '''ഭൗതികസൗകര്യങ്ങൾ'''  ==
Urinal-8
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,
Drinking water fecilities
 
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
 
ക്ലാസ് മുറികൾ- 47
 
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )
 
ഐടി ലാബ്- 2
 
ടോയ്ലറ്റ്- 14
 
യൂറിനൽ -8
 
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
 
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,
 
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
 
ക്ലാസ് മുറികൾ- 47
 
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )
 
ഐടി ലാബ്- 2
 
ടോയ്ലറ്റ്- 14
 
യൂറിനൽ -8


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241661" എന്ന താളിൽനിന്ന് ശേഖരിച്ചത്