"എം ടി യു പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ടി യു പി സ്കൂൾ കറ്റാനം (മൂലരൂപം കാണുക)
12:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് മലങ്കര മാർത്തോമാ സഭ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്.1876 ൽ കറ്റാനത്തുള്ള തയ്യിലാശാന്റെ ഭവനത്തിൽ ആണ് മാർത്തോമാ സഭയുടെ സ്ഥാപനങ്ങളിൽ ഒന്നായ കറ്റാനം എം റ്റി യൂ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1898 ൽ പള്ളിക്ക് വേണ്ടി സ്ഥലം വാങ്ങുകയും ആരാധനക്കായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു.1947 ൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള പൂർണ സ്കൂൾ ആയി ഉയർന്നു.1962 ൽ കറ്റാനം മാർത്തോമാ ഇടവകയുടെ പരിശ്രമഫലമായി ഇത് ഒരു യൂ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1963 ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു പൂർണ യൂ പി സ്കൂൾ ആയി ഉയർന്നു.കൂടുതൽ വായിക്കുക | പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് മലങ്കര മാർത്തോമാ സഭ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്.1876 ൽ കറ്റാനത്തുള്ള തയ്യിലാശാന്റെ ഭവനത്തിൽ ആണ് മാർത്തോമാ സഭയുടെ സ്ഥാപനങ്ങളിൽ ഒന്നായ കറ്റാനം എം റ്റി യൂ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1898 ൽ പള്ളിക്ക് വേണ്ടി സ്ഥലം വാങ്ങുകയും ആരാധനക്കായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു.1947 ൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള പൂർണ സ്കൂൾ ആയി ഉയർന്നു.1962 ൽ കറ്റാനം മാർത്തോമാ ഇടവകയുടെ പരിശ്രമഫലമായി ഇത് ഒരു യൂ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1963 ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു പൂർണ യൂ പി സ്കൂൾ ആയി ഉയർന്നു[[എം ടി യു പി സ്കൂൾ കറ്റാനം/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |