Jump to content
സഹായം

"പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|P.M.S.A.P.T.M.A.L.P.S. CHIRAPPALAM}}
{{prettyurl|P.M.S.A.P.T.M.A.L.P.S. CHIRAPPALAM}}കിഴിശ്ശേരി ഉപജില്ലയിലെ ഒരു വിദ്യാലയമാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറപ്പാലം  
|സ്ഥലപ്പേര്=ചിറപ്പാലം  
വരി 61: വരി 61:
}}
}}
=ചരിത്രം=
=ചരിത്രം=
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം നാട്ടുകാരണവരായ മമ്മദീശ ഹാജി അനുവിദിച്ച ഒരു ഏക്കർ സ്ഥലത്താണ്.1976ലാണ് ഈസ്ഥാപനം അനുവദിക്കുന്നത്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ കിഴിശ്ശേരി ഉപജില്ലയിലെ ഒരു വിദ്യാലയമാണ്.
ചിറപ്പാലം നിവാസികളെ ഉന്നത ജോലികളിലും ഉന്നത സ്ഥാനങ്ങളിലും എത്തിക്കുക  എന്നതായിരുന്നു മുൻഗാമികളായ സ്ഥാപക നേതാക്കൻമാ൪ക്കുണ്ടായിരുന്നത്.
 
ഭൂമിശാസ്ത്രപരമായി കടുങ്ങല്ലൂർ ആക്കപ്പറമ്പ് പ്രദേശങ്ങളുടെ ഉൾനാട് ആയും സാമൂഹികമായും
 
സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമാണ് ചിറപ്പാലം, കുഴിമണ്ണ ഗ്രാമപഞ്ചാ
 
യത്തിലെ ഇപ്പോഴത്തെ 6-ാം വാർഡ്. ഗതാഗത സൗകര്യം വളരെ കുറവായതിനാലും വിദ്യാ
 
ഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 1978 ലാണ് ഒരു പ്രാഥമിക കലാലയം
 
ആയി പി.എം.എസ്.എ. പി.ടി.എം, എ, എൽ. പി. സ്കൂൾ സ്ഥാപിതമാവുന്നത്. അക്കാലത്ത് വിദ്യാഭ്യാസ
 
ത്തോടും നവോത്ഥാനങ്ങളോടും ഒക്കെ മുഖം തിരിഞ്ഞു നിന്നിരുന്ന സമൂഹത്തിന് പതുക്കെ മാനും
 
വന്നിരുന്നു. തങ്ങളുടെ മക്കളുടെ പുരോഗതിയും വളർച്ചയും സ്വപ്നം കണ്ടിരുന്ന ഒരു തലമുറയുടെ
 
ആവേശവും പ്രയത്നവും എം. പി. മമ്മദീശ ഹാജി എന്ന വിശാല മനസ്കന്റെ സമർപ്പണവും ഒത്തു
 
ചേർന്നപ്പോൾ അതൊരു വിദ്യാലയത്തിന്റെയും ഗ്രാമപുരോഗതിയുടേയും പിറവിയായിരുന്നു.
 
അക്കാദമികവും അനക്കാദമികവും ആയ രംഗങ്ങളിൽ നമ്മുടെ വിദ്യാലയം നേടിയ പുരോഗതി
 
ആശാവഹമാണ്. സമർപ്പണ സന്നദ്ധരായ അധ്യാപകരോടൊപ്പം സദാ ശ്രദ്ധക്കളായ രക്ഷിതാക്കളും
 
നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ഒത്തു ചേർന്ന് സാധ്യമാക്കിയതാണ് ഈ നേട്ടങ്ങളൊക്കെയും.
 
മാനേജ്മെന്റിന്റെ നേതൃത്വത്തിലും നിരവധി പ്രവർത്തനങ്ങൾ ഇക്കാലയളവിൽ പൂർത്തിയാക്കാനായി.
 
വിദ്യാലയത്തിനു വേണ്ടി പുതുതായി നിർമ്മിച്ച കോൺക്രീന് ക്ലാസും, ടൈൽ പതിച്ചു വൃത്തിയാ
 
ക്കിയ മൂത്രപ്പുരകൾ, ഭദ്രമാക്കി നവീകരിച്ച മേൽക്കൂര, വിശാലമാക്കിയ വരാന്ത എന്നിവ വിദ്യാലയ
 
ത്തിന് പുതിയ മുഖം നൽകി.
 
ത്യർഹ സേവനത്തിനിടെ മരണമടഞ്ഞ അധ്യാപകൻ ശ്രീ. ഫിറോസ് അഹമ്മദ് മാസ്റ്ററുടെ
 
സ്മരണയിൽ പി.ടി.എ. നിർമ്മിച്ച സ്റ്റേജ് ഗ്രൗണ്ടിൽ തലയുയർത്തി നിൽക്കുന്നു. രക്ഷിതാക്കളുടെ പങ്കാ
 
ളിത്തത്തിന്റെയും സഹകരണത്തിന്റെയും വലിയ തെളിവാണിത്, പൂർവ്വ വിദ്യാർത്ഥികൾ നൽകിയ
 
10,000 രൂപയുടെ പുസ്തകങ്ങളും ഒരു രക്ഷിതാവ് സംഭാവന നൽകിയ ലൈബ്രറി ഷെൽഫും നാട്ടുകാ
 
രുടെ പിന്തുണയുടെ അടയാളമാണ്.
 
1976 ൽ മൂസ മേച്ചേരി എന്ന ആദ്യ വിദ്യാർത്ഥിയെ ചേർത്ത് വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
 
പടിപടിയായി ഒന്ന് മുതൽ നാല് വരെ ക്ലാസുകളുള്ള ഒരു ലോവൽ പമറി വിദ്യാലയമായി ഉയർന്നു.
 
അന്ന് മുതൽ 2018 ജനുവരി വരെ 1476 കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി. കഴിഞ്ഞ
 
കുറേ വർഷങ്ങളായി പൊതുവിദ്യാഭ്യാസ രംഗത്തെ ഉണർവ്വ് നമ്മുടെ വിദ്യാലയത്തെയും ഉയർച്ചയി
 
ലേക്ക് വഴി നടത്തി. 2012 ൽ പ്രീ പ്രൈമറി വിദ്യാലയത്തിൽ ആരംഭിച്ചു.


മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന് ന മനോഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിൻെ യാതൊരു അടയാളങ്ങളുമില്ലാതെ ദരിദ്രരിൽ ദരിദ്രരുംപാവങ്ങളിൽ പവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ മാത്രമായിരുന്നു 1976 വരെ ചിറപ്പാലത്തുണ്ടായിരുന്നത്.വടക്ക് കിഴക്ക് ഭാഗങ്ങൾ ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. വിദ്യാഭ്യാസ പരമായ താത്പര്യവും അവബോധവും ഉണ്ടാക്കിയെടുക്കാൻ നാളിതുവരെ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും മലകളും  നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്.


                                                                                    
                                                                                    
വരി 123: വരി 172:
#വിജയഭേരി
#വിജയഭേരി
#ഇംഗ്ലീഷ് മാങ്കോ  
#ഇംഗ്ലീഷ് മാങ്കോ  
#ഒരു ദിനം ഒരറിവ്
#ONE DAY ONE WORD
#
#


വരി 140: വരി 191:
*തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ
*തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ
*ചിൽഡ്രൺസ് പാർക്ക്  
*ചിൽഡ്രൺസ് പാർക്ക്  
*WHITE BOARD
=സ്‌കൂൾ ഫോട്ടോസ്=
=സ്‌കൂൾ ഫോട്ടോസ്=
<gallery>
18202-16.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
18202-15.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
18202-14.jpg|pta  സ്പോൺസർ ചെയ്ത ഗ്ലാസ്
18202-13.jpg|പ്രഭാത ഭക്ഷണ വിതരണം
18202-11.jpg|വടക്കേ കോവിലകത്ത്  സുബൈദ സലാം  സ്പോൺസർ ചെയ്ത കുടിവെളള പാത്രം.
18202-12.jpg|സ്കൂന്റെ പല ഭാഗങ്ങളിൽ ആരംഭിച്ച പഠന വീടുകളിൽ ഒന്ന്
18202-10.jpg|
18202-2.jpeg|കായികമേള
18202-3.jpeg|പച്ചക്കറി വിളവെടുപ്പ്
18202-4.jpeg|ശാസ്ത്രമേളയിൽ നിന്ന്
18202-5.jpeg|അദ്ധ്യാപക ദിനം
18202-6.jpeg|independence day
</gallery>




134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240430" എന്ന താളിൽനിന്ന് ശേഖരിച്ചത്