Jump to content
സഹായം

English Login float HELP

"ജി എൽ പി എസ് പന്നിക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീ‌ട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീ‌ട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.[[പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ/ചരിത്രം|(കൂടുതൽ വായിക്കുക)]]
 
ഗ്
 
രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.
ബഹുമാനപ്പെട്ട കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാഖിന്റെ ആസ്തി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഒന്നാം നിലയിലെ അഞ്ച് ക്ലാസ്റൂമുകൾ 2021 ഫെബ്രുവരി 12 ന് കാരാട്ട് റസാഖ് MLA ഉൽഘാടനം നിർവ്വഹിച്ചു.
ബഹുമാനപ്പെട്ട കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാഖിന്റെ ആസ്തി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഒന്നാം നിലയിലെ അഞ്ച് ക്ലാസ്റൂമുകൾ 2021 ഫെബ്രുവരി 12 ന് കാരാട്ട് റസാഖ് MLA ഉൽഘാടനം നിർവ്വഹിച്ചു.


115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240414" എന്ന താളിൽനിന്ന് ശേഖരിച്ചത്