Jump to content
സഹായം

"നിടുംപൊയിൽ എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

2009 ജൂൺ മുതൽ സ്കൂൾ മുസ്ലിംകലണ്ടറിൽ നിന്നും ജനറൽകലണ്ടറിലേക്ക് മാറി ആസ്ബസ്റ്റോസ് ഷീറ്റുമേഞ്ഞ മേൽക്കൂരയായിരുന്നു സ്കൂളിലുണ്ടായിരുന്നത്. 2006ൽ കോൺക്രീറ്റ് കെട്ടിടമാക്കിമാറ്റി. 2013ൽ ഒന്നാംനിലക്കൂടി പൂർത്തിയാക്കി. MLA,MP ഫണ്ടിൽ നിന്നും    കുട്ടികളുടെ IT പഠനത്തിനായി രണ്ട് കമ്പ്യൂട്ടറുകൾ സ്കൂളിന് കിട്ടി. 2013 മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വന്നിരുന്ന കുറവ് ഇതോടെ പരിഹരിക്കപ്പെട്ടു. യാത്രാക്ലേശം എന്നുമൊരു പ്രശ്നമായി നിലനിന്നിരുന്നു. മഴക്കാലത്ത് സ്കൂളിലെത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. 2011ൽ സ്കൂളിന് സമീപത്തുകൂടി റോഡ് നിർമ്മിക്കുകയും 2019ൽ ടാറിംഗ് നടത്തുകയും ചെയ്തു. സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ പ്രൊജക്ടർ,ലാപ്ടോപ്പ്, കസേരകൾ,പുസ്തകങ്ങൾ എന്നിവ സംഭാവന ചെയ്യുകയുണ്ടായി. ഇപ്പോൾ ക്ലാസ്മുറികളെല്ലാം ടൈൽ പതിക്കുകയും 3ക്ലാസുകൾ സ്മാർട്ടാവുകയും ചെയ്തു. കുടിവെള്ളം, ശുചിമുറി, ചുറ്റുമതിൽ തുടങ്ങിയ കാര്യങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ഒരു ദശാബ്ദത്തോളമായി.എൽ.എസ്.എസ് വിജയികളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അറബിക്കലോത്സവം, പ്രവൃത്തിപരിചയമേള എന്നിവ സബ്ജില്ലയിൽ തുടർച്ചയായി വിജയം കൈവരിച്ചുവരുന്നു.കായികമേളയിലും മികവാർന്ന പ്രകടനം നടത്തിവരുന്നു. പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി എന്നിവ സ്കൂളിന് മികച്ച പിന്തുണ നൽകിവരുന്നു.

മേപ്പയൂർ പഞ്ചായത്തിൽ, നിടുമ്പോക്കുളങ്ങര ക്ഷേത്രത്തിനു സമീപമായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240148" എന്ന താളിൽനിന്ന് ശേഖരിച്ചത്