Jump to content
സഹായം

"ഉദയ ജി യു പി എസ് ശശിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഉൾപ്പെടുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}''കുടിയേറ്റ ജനതയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി              1973 ൽ ഉദയ ഗവൺമെൻറ് യുപി സ്കൂൾ സ്ഥാപിതമായി സമൂഹത്തിൻറെ ചിരകാല അഭിലാഷമായിരുന്ന ഈ വിദ്യാലയം നിർമ്മിക്കുന്നതിന് സന്മനസ്സുകൾ സ്ഥലം വിട്ടു കൊടുക്കുകയും കെട്ടിടം സ്ഥാപിതമാവുകയും ചെയ്തു.വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപകൻ ശ്രീ. അപ്പുണ്ണി മാസ്റ്റർ ആയിരുന്നു.തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡിൽ തുടങ്ങിയ വിദ്യാലയത്തെ ഈ നിലയിൽ എത്തിച്ചതിൽ ഓർക്കപ്പെടേണ്ട ഒരുപാട് വ്യക്തികളുണ്ട് .ഒരുപക്ഷെ ഒരു ഗവൺമെൻറ് വിദ്യാലയത്തിന് ഉദയ എന്ന് പേര് വരുന്നത് കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും .ക്ലബ്ബിൻറെ പേരിലൂടെയാണ്  ഈ വിദ്യാലയം ഉദയ എന്ന പേരിൽ അറിയപ്പെട്ടത് . പിന്നീടിങ്ങോട്ട് വന്ന വളർച്ചയിൽ നിരവധി പ്രധാന അധ്യാപകരുടെയും നാട്ടുകാരുടെയും പങ്ക് നിസ്തുലമാണ്. 1973 ൽ എൽ.പി ആയി തുടങ്ങിയ വിദ്യാലയം യുപി സ്കൂളായി പിന്നീട് ഉയർത്തുകയുണ്ടായി .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ  പൂർണമായ സഹകരണത്തോടെ ഭൗതികമായും സാങ്കേതികമായും വിദ്യാലയം വളരെയധികം ഉയർച്ച പ്രാപിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും അൺ എയ്ഡഡ് വിദ്യാലയങ്ങളോടുമുള്ള ഉള്ള അമിതമായ താൽപര്യം വിദ്യാലയത്തിലെ''
 
''കുട്ടികളുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടുണ്ട് . സാമൂഹ്യബോധമുള്ള നാം പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യകതയാണന്ന്  സമൂഹത്തിന് ബോധ്യപ്പെടേണ്ടതുണ്ട് . എങ്കിലും നമ്മുടെ വിദ്യാലയത്തെ ഉയർന്ന നിലയിലേക്ക് കൈപിടിച്ചുയർത്താൻ                      അധ്യാപകർ ,സമൂഹം ,രക്ഷാകർത്യസമിതി തുടങ്ങിയ കൂട്ടായ്മകളുടെ സ്തുത്യർഹമായ സേവനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.''
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240131" എന്ന താളിൽനിന്ന് ശേഖരിച്ചത്