"പഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ (മൂലരൂപം കാണുക)
12:42, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(school photo) |
(ചെ.)No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
ആലപ്പുഴ ജില്ലയിൽ തുറവൂർ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂർ,വളമംഗലം,പുത്തൻചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. | ആലപ്പുഴ ജില്ലയിൽ തുറവൂർ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂർ,വളമംഗലം,പുത്തൻചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. | ||
== | == ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ പഞ്ചായത്തിൽ പഞ്ചായത്ത് lp സ്കൂളിന്റെചരിത്രം == | ||
എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂൾ 1968 ൽ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയിൽ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതൽ 4 വരെ ക്ളാസുകളിലായി 750 ൽ പരം കുട്ടികൾ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകർ അന്ന് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാൻ തുടങ്ങി.തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സർവ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നൽകി.രണ്ടു ക്ളാസ് മുറികൾ മറ്റ് രണ്ട് ആഫീസുകൾക്കായും കൊടുത്തു.2012-13 വർഷം മാറി വന്ന അദ്ധ്യാപകർ ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടു വരണമെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജർ വർക്ക് നടത്തി സ്കൂൾ ആകർഷകമാക്കി. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. | എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂൾ 1968 ൽ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയിൽ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതൽ 4 വരെ ക്ളാസുകളിലായി 750 ൽ പരം കുട്ടികൾ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകർ അന്ന് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാൻ തുടങ്ങി.തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സർവ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നൽകി.രണ്ടു ക്ളാസ് മുറികൾ മറ്റ് രണ്ട് ആഫീസുകൾക്കായും കൊടുത്തു.2012-13 വർഷം മാറി വന്ന അദ്ധ്യാപകർ ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടു വരണമെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജർ വർക്ക് നടത്തി സ്കൂൾ ആകർഷകമാക്കി. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ് യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ് മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ. | കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ് യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ് മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.2022 | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |