"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ (മൂലരൂപം കാണുക)
12:34, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022edited infobox
No edit summary |
(ചെ.) (edited infobox) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G.H.S.S.Parambil}} | {{prettyurl|G.H.S.S.Parambil}} | ||
കോഴിക്കോട് ടൗണിൽ നിന്നും 10കിലോമീറ്റർഅകലെ കോഴിക്കോട് ബാലുശ്ശേരി റോഡിൽ തടമ്പാട്ടു താഴത്തു നിന്നും 4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ജി എച്ച് എസ് എസ് പറമ്പിൽ ''. ''' പറമ്പിൽ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളിൽ വളരെ പിന്നിലാണ് | |||
== ചരിത്രം == | |||
കോഴിക്കോട് കോർപറേഷനോട് ചേർന്നുകിടക്കുന്ന കുരുവട്ടൂർ പഞ്ചായത്തിൽപ്പെട്ട വയലുകളാൽ കമനീയമായ നാട്. തച്ചോളി ഒതേനൻ പൊന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയിൽ പറമ്പിൽ ബസാർ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിൻ ചുവട്ടിൽ വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആൽ ഇന്നും ഇവിടെയുണ്ട് | |||
ഏകദേശം 30 വർഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി മുഹമ്മദ് അബ്ദുുറഹിമാൻ സാഹിബിന്റെ സ്മരണാർത്ഥം സ്ഥാപിതമായ എം എ എം യു പി സ്കൂളായിരുന്നു. പറമ്പിൽ ബസാറിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവർത്തകർ ഒത്തുചേർന്ന് 1981 ഡിസംബർ 16 ന് കാരാടത്തുകണ്ടി എന്ന മുകൾ നിലയിൽ ഹൈസ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പി കെ ശ്രീധരൻ പ്രസിഡണ്ടും പുല്ലാനിക്കാട്ട് ചന്ദ്രൻ സെക്രട്ടറിയും,കോയട്ടിക്ക ഖജാൻജിയുമായി നിർമ്മാണകമ്മിററി രൂപീകരിക്കുകയും 1982 ൽ പറമ്പിൽ ബസാറിന്റെ വടക്കു ഭാഗത്തു വയലിൽ രണ്ട് ഏക്കർ 17 സെന്റ് സ്ഥലം വാങ്ങി ഒരു ഷെഡ് നിർമ്മിച്ച് വിദ്യാലയം അവിടേക്ക് മാറ്റുകയും ചെയ്തു | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പറമ്പിൽ ബസാർ | |സ്ഥലപ്പേര്=പറമ്പിൽ ബസാർ | ||
വരി 37: | വരി 46: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=118 | |ആൺകുട്ടികളുടെ എണ്ണം 1-10=118 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=96 | |പെൺകുട്ടികളുടെ എണ്ണം 1-10=96 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=214 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 60: | വരി 69: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1994 ജൂൺ 7-ാം തിയ്യതി എം എൽ എ ശ്രീ സി.പി ബാലൻ വൈദ്യർ രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിനു മുകളിൽ രണ്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. | 1994 ജൂൺ 7-ാം തിയ്യതി എം എൽ എ ശ്രീ സി.പി ബാലൻ വൈദ്യർ രണ്ടു മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിനു മുകളിൽ രണ്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. | ||
25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിർമ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. | 25-11-1999 എം പി ശ്രീ ഇ.അഹമ്മദ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് രണ്ടു മുറി കെട്ടിടം നിർമ്മിച്ചു; അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. |