"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം (മൂലരൂപം കാണുക)
12:31, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ചരിത്രം..... | |||
കൂടരഞ്ഞി സെൻറ്.സെബാസ്ററ്യൻ'സ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിൻറെ ഗുരുക്ഷേത്രത്തിൽ നടത്തിയ | |||
ധർമയുദ്ധങ്ങളുട അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് ചരിത്രം...... | |||
കോഴിക്കോട് താലൂക്കിൽ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944ഓടെ കോഴിക്കോടിൻറെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിൻറേയും, സഹനത്തിൻറേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931ലെ സർവ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി.അതിൽ 4 ഏക്കർ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിൻറെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ. | |||
1949 ജൂലൈ 1 ന് 138 വിദ്യാർത്ഥികളും,4 അധ്യാപകരുമായി 'സെൻറ് സെബാസ്റ്റ്യൻസ് എലിമെൻററി സ്കൂൾ'മദ്രാസ് ഗവൺമെൻറിൻറെ കീഴിൽപ്രവർത്തനം ആരംഭിച്ചു. റവ.ഫാദർ ബർണാഡിൻ സി.എം.ഐ. പ്രഥമ മാനേജരും, ശ്രീമാൻ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിൽ കാണുന്നു.സ്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പർ ശ്രീ.കെ.ടി.തോമസ്കുന്നേൽ ആണ്. ആദ്യകാല വിദ്യാർത്ഥികളിൽ പലരും പിൽക്കാലത്ത് ഈ സ്കൂളിൽ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.നിലവിലുണ്ടായിരുന്ന ഷെഡ് വർദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960ൽ 160അടി നീളത്തിൽ സാമാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബർണാഡിൻ അച്ചൻറെ നേത്യത്വത്തിൽ പണി കഴിപ്പിച്ചു. | 1949 ജൂലൈ 1 ന് 138 വിദ്യാർത്ഥികളും,4 അധ്യാപകരുമായി 'സെൻറ് സെബാസ്റ്റ്യൻസ് എലിമെൻററി സ്കൂൾ'മദ്രാസ് ഗവൺമെൻറിൻറെ കീഴിൽപ്രവർത്തനം ആരംഭിച്ചു. റവ.ഫാദർ ബർണാഡിൻ സി.എം.ഐ. പ്രഥമ മാനേജരും, ശ്രീമാൻ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിൽ കാണുന്നു.സ്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പർ ശ്രീ.കെ.ടി.തോമസ്കുന്നേൽ ആണ്. ആദ്യകാല വിദ്യാർത്ഥികളിൽ പലരും പിൽക്കാലത്ത് ഈ സ്കൂളിൽ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.നിലവിലുണ്ടായിരുന്ന ഷെഡ് വർദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960ൽ 160അടി നീളത്തിൽ സാമാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബർണാഡിൻ അച്ചൻറെ നേത്യത്വത്തിൽ പണി കഴിപ്പിച്ചു. | ||
<small>2016-1</small>അന്ന് ഈ സ്കൂളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർ കാണുന്നത് പനിച്ച് കരിമ്പടത്തിനുള്ളിൽ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാൻ തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 1950-51ൽ തന്നെ ഈ വിദ്യാലയം എലിമെൻററി സ്കൂളായി ഉയർത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. 1952 മുതൽ 54 വരെ ശ്രീമാൻ കെ.എം.ഫ്രാൻസിസ് പ്രധാനാധ്യാപകനായിരുന്നു. അന്നത്തെഅധ്യാപകരിൽ പലർക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാൽ ബഹു.ബർണാഡിൻ അച്ചൻ ത്യശൂർ,പാവറട്ടി,എനാമാവ്,മീനച്ചിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100 രൂപയും വർഷാവസാനം ചെലവുകഴിച്ച് കണക്കുതീർത്ത് മാനേജർ അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു. അന്ന് പ്രധാന അദ്ധ്യപകനും മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു. 1954 ൽ ആദ്യത്തെ എലെമെന്റരി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു. 1956ൽ ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു . | <small>2016-1</small>അന്ന് ഈ സ്കൂളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർ കാണുന്നത് പനിച്ച് കരിമ്പടത്തിനുള്ളിൽ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാൻ തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 1950-51ൽ തന്നെ ഈ വിദ്യാലയം എലിമെൻററി സ്കൂളായി ഉയർത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. 1952 മുതൽ 54 വരെ ശ്രീമാൻ കെ.എം.ഫ്രാൻസിസ് പ്രധാനാധ്യാപകനായിരുന്നു. അന്നത്തെഅധ്യാപകരിൽ പലർക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാൽ ബഹു.ബർണാഡിൻ അച്ചൻ ത്യശൂർ,പാവറട്ടി,എനാമാവ്,മീനച്ചിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100 രൂപയും വർഷാവസാനം ചെലവുകഴിച്ച് കണക്കുതീർത്ത് മാനേജർ അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു. അന്ന് പ്രധാന അദ്ധ്യപകനും മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു. 1954 ൽ ആദ്യത്തെ എലെമെന്റരി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു. 1956ൽ ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു . |